പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. അമിത് ഷായുടെ എമിഗ്രഷൻ ലോ
2. ഗോപാലകൃഷ്ണന്‍റെ മാപ്പപേക്ഷ
3. എംപുരാനോട് കാവിക്കലി
Panel: SA Ajims, Nishad Rawther, Divya Divakaran
1. ജലീലും ഷംസീറും തമ്മില്‍
2. മലയാളിയെ എളുപ്പം പറ്റിക്കാം
3. ഗസ്സയില്‍ സംഭവിക്കുന്നത്
Panel: SA Ajims, C Dawood, Muhammed Noufal
1. കൊടകരയിലെ കള്ളക്കളി
2. മാറിയില്ലേ വര്‍ണവെറി?
3. അപശ്രുതി മീട്ടുന്നോ ഷാൻ
Panel: Nishad Rawther, Venu Balakrishnan, Saifudheen PC
1. തമാശ പിടിക്കാത്ത ഷിൻഡെ സേന
2. സർവതിലും ക്ലീൻ ചിറ്റ്?
3. എംപിമാരുടെ ശമ്പള കുതിപ്പ്
Panel: S.A Ajims, Nishad Rawther, Sikesh Gopinath
1.ഉപകരിക്കുമോ രാജീവ്?
2. ദീർഘായുസോ പ്രതിസന്ധി?
3.തീയാകുമോ എംപുരാൻ?
Panel: S.A Ajims, Nishad Rawther, P.C Saifudheen
1. നോട്ടിലെ നീതി?
2. ചെന്നൈയിലെ 'ഇൻഡ്യ'
3. ആർലേക്കറും സവർക്കറും
Panel: SA Ajims, C Dawood, Sikesh Gopinath
1. തെലങ്കാനയിലെ സംവരണ വിപ്ലവം
2. സത്യവാൻ ഗ്രോക്ക്?
3. കെന്നഡിയെ കൊന്നതാര്?
Panel: SA Ajims, Nishad Rawther, Divya Divakaran
1. നാഗ്പൂരിലെ മുസ്ലിം വേട്ട
2. ആജീവനാന്തം ടോൾ പിരിവ്
3. സിനിമാനഷ്ടം ആരുടെ പിഴ?
Panel: Nishad Rawther, Venu Balakrishnan, Sikesh Gopinath
1. ക്രൈം വാർത്തകൾ പ്രചോദനമോ?
2. തരൂരിന്‍റെ നേതാവ് മോദിയോ?
3. തിരിച്ചുവന്ന സുനിത
Panel: Nishad Rawther, Pramod Raman, Amritha Padikkal
1. ഗസ്സയിൽ വീണ്ടും വംശഹത്യ
2. യുദ്ധം ഔറംഗസേബിന് എതിരെ
3. പ്രാതൽ ചർച്ചയുടെ രാഷ്ട്രീയം
Panel: C Dawood, PT Nasar, Muhammed Noufal
1. ജലീലിന്റെ ലഹരി കണക്ക്
2. മുനമ്പത്ത് ഇനിയെന്ത്?
3. പോഡ്കാസ്റ്റിലെ മോദി
Panel: SA Ajims, Nishad Rawther, Amritha Padikkal
1. ക്ഷേത്രത്തിലെ വിപ്ലവഗാനങ്ങൾ
2. ജോർജിന് പൊലീസ് കവചം
3. ജി സുധാകരന്‍റെ ബ്രാഹ്‌മണ ദാരിദ്ര്യം
Panel: SA Ajims, Nishad Rawther, Amritha Padikkal
1. കളമശ്ശേരിയിലെ കഞ്ചാവ്
2. 'രൂപ'യിൽ പൊള്ളിയോ?
3. ഓർമയിൽ കെ.കെ കൊച്ച്
Panel: SA Ajims, Venu Balakrishnan, Muhammed Noufal
1. ജൂനിയേഴ്‌സ് vs സീനിയേഴ്സ്
2. അകലം കൂട്ടുന്നോ സുധാകരന്‍?
3. വിപ്ലവമാകുമോ സ്റ്റാർലിങ്ക്?
Panel: SA Ajims, Nishad Rawther, Saifudheen PC
1. 'ആശ' കൊടുത്ത് സുരേഷ് ഗോപി?
2. ഹോളിയിൽ മൂടുന്ന പള്ളികൾ
3. ബലൂചിലെ റാഞ്ചൽ സംഘം
Panel: SA Ajims, Nishad Rawther, Saifudheen PC
1. സുള്ളി ഡീൽസ് 2.0
2. വീണ്ടും ലൗ ജിഹാദ്?
3. യു.എസിലെ ഫലസ്തീൻ വേട്ട
Panel: SA Ajims, Nishad Rawther, Sikesh Gopinath
1.വെട്ടിനിരത്തിയത് ആരെയൊക്കെ?
2.കോൺഗ്രസിലെ ബിജെപി പ്ലേയേഴ്സ്
3.ഈഴവരോട് അയിത്തമോ?
Panel: SA Ajims, Nishad Rawther, Saifudheen P.C
1. 'ഛാവ'യിലെ ഉന്മാദലഹരി
2. വിജയ്യുടെ ഇഫ്താർ
3. വീട്ടിലോ പ്രസവം?
Panel: Nishad Rawther, Muhammed Noufal, Sikesh Gopinath
1. കരുത്തനാകുന്നോ പിണറായി?
2. തിരിച്ചു വരുമോ ബൈജൂസ്?
3. ബോളിവുഡ് വിടുന്ന കശ്യപ്
Panel: SA Ajims, Venu Balakrishnan, Sikesh Gopinath
1. എസ്.ഡി.പി.ഐക്ക് പിറകെ കേന്ദ്രം
2. ഔറംഗസേബിനെ പറ്റി മിണ്ടരുത്
3. ശാസന കേൾക്കുമോ ഹമാസ്?
Panel: SA Ajims, C Dawood, Nishad Rawther