1. EachPod

Out Of Focus - MediaOne - Podcast

Out Of Focus - MediaOne

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Tv & Film News Sports News Commentary
Update frequency
every day
Average duration
37 minutes
Episodes
895
Years Active
2022 - 2025
Share to:
Out Of Focus | 15 May 2025

Out Of Focus | 15 May 2025

1. ജി. സുധാകരന്‍റെ വോട്ടുതിരുത്തൽ
2. തരൂരിനെ തിരുത്തുന്ന കോൺഗ്രസ്
3. അരുണാചലിൽ പേര് തിരുത്തുന്ന ചൈന


Panel: C Dawood, SA Ajims, Muhammed Noufal

00:53:11  |   Thu 15 May 2025
Out Of Focus | 14 May 2025

Out Of Focus | 14 May 2025

1. മുഖത്തടിക്കുന്ന അഭിഭാഷകൻ
2. ഷവർമയും വേടനും ആർഎസ്എസും 
3. ട്രംപിന്‍റെ ഗൾഫ് നേട്ടങ്ങൾ

Panel-SA Ajims, Nishad Rawther, Dhanya Viswam

00:42:26  |   Wed 14 May 2025
Out Of Focus | 13 May 2025

Out Of Focus | 13 May 2025

1. മോദിയുടെ ഷോ
2. ട്രംപിന്‍റെ ഷോ
3. നന്ദകുമാറിന്‍റെ ചീപ്പ് ഷോ

Panel- Nishad Rawther, SA Ajims, Divya Divakaran

00:42:57  |   Tue 13 May 2025
Out Of Focus | 12 May 2025

Out Of Focus | 12 May 2025

1. മോദിയോടുള്ള ചോദ്യങ്ങൾ
2. മിസ്രിക്കെതിരെ സംഘവേട്ട
3. ടെസ്റ്റ് ക്യാപ്പ് അഴിക്കുന്ന വിരാട്

Panel-Nishad Rawther, S.A Ajims, Amrutha Padikkal

00:45:25  |   Mon 12 May 2025
Out Of Focus | 10 May 2025

Out Of Focus | 10 May 2025

1. യുദ്ധമോ പാക് ലക്ഷ്യം?
2. പുതിയ പാപ്പയുടെ ദൗത്യം
3. ബ്ലോക്ക് ബസ്റ്റർ മോഹൻലാൽ

Panel: Nishad Rawther, Muhamed Noufal, Sikesh Gopinath

00:37:17  |   Sat 10 May 2025
Out Of Focus | 09 May 2025

Out Of Focus | 09 May 2025

1. ടെലിവിഷനിലെ‌ യുദ്ധഘോഷം
2. സണ്ണി ജോസഫും വെല്ലുവിളികളും
3. മൂടിവെച്ച കോവിഡ് മരണങ്ങള്‍

Panel: SA Ajims, Muhammed Noufal, Amritha Padikkal

00:41:26  |   Fri 09 May 2025
Out Of Focus | 08 May 2025

Out Of Focus | 08 May 2025

1. വരുമോ വൻയുദ്ധം?
2. സുബൈറെന്ന പോരാളി
3. സ്വരാജിന്‍റെ തെളിച്ചം

Panel: SA Ajims, Nishad Rawther, Divya Divakaran

00:40:37  |   Thu 08 May 2025
Out Of Focus | 07 May 2025

Out Of Focus | 07 May 2025

1. തിരിച്ചടിച്ച് ഇന്ത്യ
2. ചെർണോബിൽ 'തുറന്ന' റഷ്യ
3. ലിസ്റ്റിൻ വിരട്ടുന്നതാരെ?

Panel: SA Ajims, Nishad Rawther, Divya Divakaran

00:41:59  |   Wed 07 May 2025
Out Of Focus | 06 May 2025

Out Of Focus | 06 May 2025

1. രാജ്ഭവനോട് യുദ്ധത്തിനില്ല

2. ഊരിപ്പോകുന്ന ഹേറ്റ്ട്യൂബർ

3. ഗസ്സ സ്വന്തമാക്കുമോ ഇസ്രായേൽ?

പാനൽ - നിഷാദ് റാവുത്തർ എസ്.എ അജിംസ് പി.സി സെയ്ഫുദ്ദീൻ

00:36:35  |   Tue 06 May 2025
Out Of Focus | 05 May 2025

Out Of Focus | 05 May 2025

1. നേതൃമാറ്റം അനിവാര്യമോ? 

2. കലങ്ങിയ പൂരത്തിന് ഒരാണ്ട്

3. ഹിമാംശിക്കും വെറുപ്പുകുപ്പി

പാനൽ : നിഷാദ് റാവുത്തർ, എസ്.എ അജിംസ്, മുഹമ്മദ് നൗഫൽ

00:41:28  |   Mon 05 May 2025
Out Of Focus | 03 May 2025

Out Of Focus | 03 May 2025

1. കാഷ്വാലിറ്റിയിലെ കാഷ്വാലിറ്റി
2. മംഗളൂരു അശാന്തം
3. കാനഡയിലെ 'കാർണി'വൽ

Panel: SA Ajims, C Dawood, Muhammed Noufal

00:51:52  |   Sat 03 May 2025
Out Of Focus | 02 May 2025

Out Of Focus | 02 May 2025

1. വിഴിഞ്ഞത്തെ കല്ലാരുടേത്?
2. ആളൂരിനെ കല്ലെറിയണോ?
3. മല്ലികയെ വിലക്കുന്നവർ

Panel: SA Ajims, Muhammed Noufal, Amritha Padikkal

00:37:17  |   Fri 02 May 2025
Out Of Focus | 01 May 2025

Out Of Focus | 01 May 2025

1. ജാതി സെൻസസും ബിജെപി പ്ലാനും
2. ജയിലിലെ 'സംഘ' യോഗം
3. വേടൻ വേട്ടയിൽ പശ്ചാത്താപം

Panel: SA Ajims, Nishad Rawther, Saifudheen PC

00:38:03  |   Thu 01 May 2025
Out Of Focus | 30 April 2025

Out Of Focus | 30 April 2025

1. കൊല്ലുന്ന ഹിന്ദുത്വക്കൂട്ടം
2. മോദിയുടെ വിഴിഞ്ഞമോ?
3. വേടന് പിന്തുണയുണ്ട്, പക്ഷെ...

Panel: Nishad Rawther, SA Ajims, Amritha Padikkal


00:47:17  |   Wed 30 Apr 2025
Out Of Focus | 29 April 2025

Out Of Focus | 29 April 2025

1. വേടനെ വേട്ടയാടുന്നോ?
2. സഞ്ജീവ് ഭട്ടിന് നീതിയില്ലേ?
3. അമേരിക്കക്കാർക്ക് ട്രംപിനെ വേണ്ടേ?

Panel- Nishad Rawther, SA Ajims, Divya Divakaran

00:44:44  |   Tue 29 Apr 2025
Out Of Focus | 28 April 2025

Out Of Focus | 28 April 2025

1. പി.കെ ശ്രീമതി അകത്തോ പുറത്തോ?
2. മുഗളരില്ലാത്ത ഇന്ത്യ
3. സഖാക്കളും പേരമക്കളും

Panel- SA Ajims, Nishad Rawther, Muhammed Noufal

00:40:57  |   Mon 28 Apr 2025
Out Of Focus | 26 April 2025

Out Of Focus | 26 April 2025

1. ആരതിയെ ഉന്നമിടുന്നവർ
2. ബജ്‌റംഗികളുടെ രാജ്യസ്നേഹം
3. എം.ജി.എസിന്റെ ചരിത്രം

Panel: SA Ajims, Muhammed Noufal, Saifudheen PC

00:42:05  |   Sat 26 Apr 2025
Out Of Focus | 25 April 2025

Out Of Focus | 25 April 2025

1.ആരുടെ വീഴ്‌ച?
2.സവർക്കറും രാഹുലും
3.മോഹൻലാലിനെ വേട്ടയാടുന്നോ?

Panel: SA Ajims, Nishad Rawther, Saifudheen PC

00:40:55  |   Fri 25 Apr 2025
Out Of Focus | 24 April 2025

Out Of Focus | 24 April 2025

1. ഉത്തരവാദി ആര്?
2. സ്നേഹത്തിന്റെ താഴ്‌വര
3. മസ്‌കിനെ വിട്ടോ ട്രംപ്?

Panel: SA Ajims, Nishad Rawther, Saifudheen PC

00:35:23  |   Thu 24 Apr 2025
Out Of Focus | 23 April 2025

Out Of Focus | 23 April 2025

1. ശാന്തിയില്ലാത്ത താഴ്‌വര
2. അന്‍വറില്ലാത്ത യുഡിഎഫ്
3. പേടിയില്ലാത്ത ചൈന

Panel: SA Ajims, Nishad Rawther, Sikesh Gopinath

00:41:30  |   Wed 23 Apr 2025
Disclaimer: The podcast and artwork embedded on this page are the property of Mediaone. This content is not affiliated with or endorsed by eachpod.com.