പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. വീണ്ടും 'കേരള സ്റ്റോറി'
2. നീതി തേടുന്ന നജീബ്
3. മസ്‌കിന്‍റെ പുതിയ പാർട്ടി
Panel: Nishad Rawther, C Dawood, Sikesh Gopinath
1. ആരോഗ്യ 'കേരളം'?
2. റവാഡയെ പുൽകണോ?
3. ബിഹാറിലേത് എൻ.ആർ.സി?
Panel: SA Ajims, Muhammed Noufal, Divya Divakaran
1. മോഡേൺ മെഡിസിനല്ല വില്ലൻ
2. 'ചുരുളി'യിൽ പെട്ടോ ജോജു?
3. ചാറ്റ് ജിപിടിയെ പേടിക്കണോ?
Panel: SA Ajims, Muhammed Noufal, M Jayaprakash
1. വരുന്നോ സ്വതന്ത്ര ഫലസ്തീൻ?
2. അജിത്കുമാറിന് കാവൽ തുടരും?
3. സ്വരാജിന്‍റെ 'പൂക്കളുടെ പുസ്തകം'
Panel: SA Ajims, Muhammed Noufal, M Jayaprakash
1. തരൂർ പറക്കുന്നത് എങ്ങോട്ട്?
2. മംദാനിയുടെ ന്യൂയോർക്ക്
3. നെഹ്റുവെന്ന മുസ്‌ലിം
Panel: C Dawood, Muhammed Noufal, Saifudheen PC
1. യുദ്ധത്തിൽ ഒടുവിൽ സംഭവിച്ചത്
2. സിപിഐയെ ക്ഷണിക്കുന്ന കോൺഗ്രസ്
3. അടിയന്തരാവസ്ഥ @50
Panel: C Dawood, Muhammed Noufal, Sikesh Gopinath
1. കഴിഞ്ഞോ യുദ്ധം?
2. വീണ്ടും 'വർഗീയ' കാർഡ്
3. 'ജാനകി'ക്ക് സെൻസർ
Panel: Nishad Rawther, C Dawood, Sikesh Gopinath
1. ജയിച്ച ഷൗക്കത്ത്
2. തോറ്റ സ്വരാജ്
3. തോൽക്കാത്ത അൻവർ
Panel: SA Ajims, C Dawood, Muhammed Noufal
1. യുദ്ധം എട്ടാം നാൾ
2. ട്രംപിന് നൊബേൽ!
3. കാവിക്കൊടി ഭാരതാംബ
Panel: SA Ajims, C Dawood, Dhanya Viswam
1. അമേരിക്കയുടെ വാര്‍ പ്ലാന്‍
2. അമിത്ഷായുടെ ഇംഗ്ലീഷ് വാര്‍
3. ശിവന്‍കുട്ടിയുടെ ഓപ്പണ്‍ വാര്‍
Panel: SA Ajims, Nishad Rawther, Divya Divakaran
1. യുദ്ധത്തിൽ പുതിയ കളിക്കാരോ?
2. നിലമ്പൂരിന്‍റെ ചലനമെന്ത്
3. അവാര്‍ഡുകള്‍ കുത്തകയോ?
Panel: SA Ajims, Nishad Rawther, Dhanya Viswam
1. സഖാക്കളും മിത്രങ്ങളും
2. ഇറങ്ങുന്നോ അമേരിക്കയും?
3. ആളില്ലാ ഡിഗ്രികൾ
Panel: SA Ajims, Nishad Rawther, Divya Divakaran
1. നിലമ്പൂരിന്‍റെ നിലയെന്ത്
2. ഒറ്റയ്ക്ക് പൊരുതുന്ന ഇറാൻ
3. ഗസ്സയിലെ ഇസ്രായേൽ ട്രാപ്പ്
Panel: SA Ajims, C Dawood, Amritha Padikkal
1. സിപിഎമ്മിന്‍റെ പഹൽഗാം പൊളിറ്റിക്സ്
2. അയയാതെ ഇറാനും ഇസ്രായേലും
3. സെൻസസ് കാലം വരുമ്പോൾ
Panel: C Dawood, Muhammed Noufal, Dhanya Viswam
1. ഇറാന്‍റെ തിരിച്ചടി
2. ട്രംപിനെ ഇറക്കുമോ?
3. നിലമ്പൂരിലെ പെട്ടി
Panel: SA Ajims, C Dawood, Divya Divakaran
1. കണ്ണീർ വിമാനം
2. ഇറാന് മുന്നിലെ വഴി
3. ഫലസ്തീനെ കൈവിട്ട് ഇന്ത്യ
Panel: Nishad Rawther, C Dawood, Amritha Padikkal
1. തിരിച്ചെത്തിയ ദൗത്യസംഘം
2. പൊടിപാറുന്ന നിലമ്പൂർ
3. സ്കൂള്‍ സമയവും വിവാദവും
Panel: Nishad Rawther, C Dawood, Amritha Padikkal
1. നിലമ്പൂരിലെ 'വർഗീയത'
2. വേടനെ പഠിക്കും
3. കൈവിടുന്നോ ഇസ്രായേലിനെ?
Panel: SA Ajims, C Dawood, Muhammed Noufal
1. തീ പിടിക്കുന്ന കപ്പൽ പാത
2. യോഗി മൂടിവെച്ച മരണങ്ങൾ
3. കത്തുന്ന ലോസ് ആഞ്ചൽസ്
Panel: SA Ajims, Nishad Rawther, Saifudheen PC
1. ഗസയിലേക്ക് ഫ്രീഡം ഫ്ലോട്ടില
2. തമിഴ് പുൽകുന്ന അമിത് ഷാ
3. എഴുത്തുകാരുടെ സ്വരാജ്
Panel: SA Ajims, C Dawood, Nishad Rawther