പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. ട്രംപും മസ്‌കും പിരിഞ്ഞോ?
2. ബിഡിഎസും ബഹിഷ്കരണ രാഷ്ട്രീയവും
3.പെരുന്നാൾ അവധിയിലെ യൂ ടേൺ
Panel: SA Ajims, C Dawood, Saifudheen PC
1. രാജ്ഭവനിലെ ഭാരതാംബ
2. ആര്‍സിബിയുടെ മരണക്കളി
3. വേടനെ വിടാതെ ജാതി 'സംഘം'
Panel: SA Ajims, Nishad Rawther, Saifudheen PC
1. കമല്‍ ഹാസന്‍റെ ഭാഷാ തഗ്
2. ലീഗിന്‍റെ വിദ്വേഷ വക്കീൽ
3. നിലമ്പൂരിലെ 'മലപ്പുറം'
Panel: SA Ajims, Nishad Rawther, Dhanya Viswam
1. ഹേമ കമ്മിറ്റിയിൽ ആരുടെ താത്പ്പര്യം?
2. ലക്ഷദ്വീപിനെ വിടാതെ
3. നിലമ്പൂരിൽ ചിത്രം തെളിയുമ്പോൾ
Panel: SA Ajims, C Dawood, Saifudheen PC
1. അൻവറാരെ തോല്‍പ്പിക്കും?
2. ദുരിതാശ്വാസ വിവേചനം
3. പാര്‍ലമെന്‍റില്‍ പറയുമോ സിന്ദൂര്‍?
Panel: SA Ajims, Nishad Rawther, Sikesh Gopinath
1. അൻവറിന് മുന്നിലെന്ത്?
2. ചിത്രം വ്യക്തം
3. 'മുങ്ങി' കപ്പലിന് ഉത്തരവാദി
Panel: SA Ajims, Muhammed Noufal, Saifudheen PC
1. അയഞ്ഞത് ആര്?
2. ഞെട്ടിക്കുമോ സ്വരാജ്?
3. ലണ്ടനിലെ ഇന്ത്യന്‍ ജീവിതം
Panel: SA Ajims, Nishad Rawther, Muhammed Noufal
1. നിലമ്പൂരിലെ വാർത്തകൾ
2. ദേശീയപാതക്ക് സംഭവിക്കുന്നത്?
3. വീണ്ടും മംഗലാപുരം
Panel: C Dawood, Muhammed Noufal, Amritha Padikkal
1. അന്‍വറിന്‍റെ പ്ലാന്‍ ബി
2. 'ഏറ്റുമുട്ടലുകള്‍' തെളിയുമോ?
3. യൂനുസിന്‍റെ ഭാവി
Panel: SA Ajims, Nishad Rawther, Dhanya Viswam
1. അൻവറിന് ചുറ്റും?
2. കരുവന്നൂരിൽ കുരുക്കി?
3. സുപ്രിം കോടതിയിലെ സവർക്കർ
Panel: Nishad Rawther, C Dawood, Divya Divakaran
1. ആർക്കാകും നിലമ്പൂർ?
2. നരിവേട്ട പറഞ്ഞ മുത്തങ്ങ
3. ബേബി കണ്ട ദിലീപ് പടം
Panel: SA Ajims, C Dawood, Saifudheen PC
1. പിറന്നാൾ പിണറായി
2. തരൂരിന്‍റെ നയ'തന്ത്രം'
3. പാലക്കാട്ടെ ജാതി മതിൽ
Panel: SA Ajims, C Dawood, Divya Divakaran
1. കണ്ണന്താനം പൊട്ടിച്ച ബോംബ്
2. റീൽസും റിയാസും
3. പഹൽഗാമിന് ഒരു മാസം
Panel: SA Ajims, C Dawood, Saifudheen PC
1. മാവോയിസ്റ്റ് ഉന്മൂലനം
2. വേടന്‍ വേട്ടക്ക് സംഘം നേരിട്ട്
3. വ്ളോഗിങ് ലോകത്തെ കണ്ടന്‍റ് വാര്‍
Panel: SA Ajims, Nishad Rawther, Amritha Padikkal
1. തത്സമയ പട്ടിണിക്കൊല
2. ഓവര്‍സ്മാര്‍ട്ട് റിയാസോ?
3. അര്‍ണബിന്‍റെ മാപ്പ്
Panel: SA Ajims, Nishad Rawther, Saifudheen PC
1. ദേശീയപാത വീണതെങ്ങനെ?
2. വാര്‍ഷികത്തിന് പൊലിമയെത്ര?
3. രാഹുലിന്റെ ചോദ്യം പേടിയോ?
Panel: Nishad Rawther, Muhammed Noufal, Dhanya Viswam
1. ഇ.ഡി കൊള്ള
2. കാക്കിക്കുള്ളിലെ ദലിത് വെറി
3. പാകിസ്താന് വേണ്ടി പണിയെടുക്കുന്നവർ
Panel: C Dawood, Nishad Rawther, Divya Divakaran
1. മെസ്സിയുടെ പേരിൽ പറ്റിച്ചതാര്?
2. താലിബാനോട് അടുക്കുന്ന ഇന്ത്യ
3. ഗസ്സക്കാരെ ട്രംപ് നാടുകടത്തുമോ?
Panel- SA Ajims, C Dawood, Amrutha Padikkal
1. രാഷ്ട്രപതിയുടെ ചോദ്യങ്ങൾ
2. ഖുറേഷിയോടുള്ള വെറുപ്പ്
3. യോഗിയുടെ വിദ്വേഷ ബുൾഡോസർ
Panel: C Dawood, SA Ajims, Sikesh Gopinath
1. ജി. സുധാകരന്‍റെ വോട്ടുതിരുത്തൽ
2. തരൂരിനെ തിരുത്തുന്ന കോൺഗ്രസ്
3. അരുണാചലിൽ പേര് തിരുത്തുന്ന ചൈന
Panel: C Dawood, SA Ajims, Muhammed Noufal