പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. പോപ്പിനെ അറിഞ്ഞോ?
2. ആരുടെ ചേറ്റൂർ?
3. 'ഇടിച്ചു കയറുന്ന' കോൺഗ്രസ്
Panel: Pramod Raman, SA Ajims, Sikesh Gopinath
1. കോടതിയെ കടന്നാക്രമിക്കുന്ന ബിജെപി
2. നാലാം വർഷത്തിലെ പിണറായി സർക്കാർ
3. മാർപാപ്പ വിട പറയുമ്പോൾ
Panel: Nishad Rawther, C Dawood, Saifudheen PC
1. ഷൈനെ പൂട്ടിയോ?
2. ഇന്ത്യൻ പാസ്പോർട്ടിന് വിലയില്ലേ?
3. സുക്കറിനെ പൂട്ടുമോ?
Panel: Nishad Rawther, C Dawood, Amritha Padikkal
1. കോടതി സൂപ്പർ പാർലമെന്‍റ്?
2. നിലമ്പൂരിൽ ആര്?
3. മുട്ടിടിക്കാതെ ഹാർവാർഡ്
Panel: Nishad Rawther, C Dawood, Saifudheen PC
1. വഖഫിൽ രക്ഷ കോടതി?
2. ഗ്രഹാം സ്റ്റെയിൻസിന്‍റെ കൊലയാളി
3. ഷൈനിന്‍റെ ഓട്ടങ്ങള്‍
Panel: Nishad Rawther, C Dawood, Amritha Padikkal
1. കോൺഗ്രസിനെ പൂട്ടാൻ?
2. മുനമ്പത്ത് ആരുടെ ചതി?
3. ദിവ്യയുടെ സ്തുതി
Panel: SA Ajims, Muhammed Noufal, Divya Divakaran
1. സ്വയം ഭരണ തമിഴ്നാട്
2. ബംഗാൾ കത്തിക്കുന്നത് ആര്?
3. പുതിയ ചെരിപ്പിട്ട അണ്ണാമലൈ
Panel: SA Ajims, Pramod Raman, Muhammed Noufal
1. അജിത് കുമാർ അജയ്യൻ?
2. ബംഗാളിലെ തീ
3. യൂത്ത് ലീഗിലെ വനിതകൾ
Panel: SA Ajims, Nishad Rawther, Muhammed Noufal
1. പോയ വോട്ട് വെള്ളാപ്പള്ളി തരുമോ?
2. പിണറായിയുടെ മകളും സിപിഐയും
3. അമേരിക്കക്കും വേണ്ടേ ഇവിഎം?
Panel: S.A Ajims,Muhammed Noufal, PC Saifudheen
1. പ്രശാന്തിന്റെ പ്രശ്നമെന്ത്?
2. പാലക്കാട്ടെ ഹെഡ്ഗേവാർ
3. 'ഭാരതീയ' സെൻസർ ബോർഡ്
1. പിണറായിയും വീണയും
2. ഓര്‍ഗനൈസറും ദീപികയും
3. പേടിച്ചോ ട്രംപ്?
Panel: SA Ajims, Nishad Rawther, Sikesh Gopinath
1. വഖഫിലെ ബംഗാൾ ഇമ്പാക്ട്
2. സലീം കുമാറിന്റെ വെളിപാടുകൾ
2. ഇ.ഡിയെ 'തൊടുന്ന' വേടൻ
Panel: SA Ajims, Nishad Rawther, Saifudheen PC
1. ഗവർണർ ഭരണത്തിന് പൂട്ട്?
2. മോദിയുടെ വിലവർധന
3. വരുമോ സാമ്പത്തിക മാന്ദ്യം?
Panel: SA Ajims, Nishad Rawther, Sikesh Gopinath
1. ബേബിയുടെ നായകദൗത്യം
2. വെള്ളാപ്പള്ളിയുടെ അവതാരലക്ഷ്യം
3. വീട്ടുപ്രസവമെന്ന മരണക്കളി
Panel: SA Ajims, Nishad Rawther, Divya Divakaran
1. വെള്ളാപ്പള്ളി കണ്ട മലപ്പുറം
2. അടുത്തത് പൃഥ്വിരാജ്
3. ക്രൈസ്തവരെ വിടാതെ
Panel: Nishad Rawther, C Dawood, Divya Divakaran
1. ഗോകുലത്തിൽ ഇ.ഡി
2. ബ്രിട്ടാസും സുരേഷ് ഗോപിയും
3. അടുത്തത് ചർച്ച് സ്വത്ത്?
Panel: SA Ajims, Nishad Rawther, Saifudheen PC
1. വഖഫിൽ വിട്ടുനിന്നവർ
2. ജഡ്ജിമാരെ പൂട്ടാൻ?
3. ജെൻ-സിയെ അടുത്തറിയുമോ?
Panel: SA Ajims, Venu Balakrishnan, Muhammed Noufal
1. വഖഫിൽ ഇനിയെന്ത്?
2. എമ്പുരാനും മലയാള സിനിമയും
3. വൻയുദ്ധം വരുമോ?
Panel: SA Ajims, C Dawood, Muhammed Noufal
1. എമ്പുരാനെ ഒന്നൊന്നായി വെട്ടുമ്പോൾ
2. ടേക്ക് ഡൗണിൽ വീഴുമോ മസ്‌ക്?
3. വഖഫ് ഭേദഗതിയിൽ എന്ത് സംഭവിക്കും?
Panel : S.A Ajims, C Dawood, Divya Divakaran
1. എമ്പുരാനെ വെട്ടുമ്പോൾ
2. വിജയ്‌യോ സ്റ്റാലിന്റെ എതിരാളി?
3. നൈറ്റ് ലൈഫിനെ പേടിയാർക്ക്?
Panel: C. Dawood, S.A Ajims, PC Saifudheen