പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. സഖാക്കളും മദ്യവിലക്കും
2. മുസ്ലിം ശിശുവും പൊലീസ് ബൂട്ടും
3. സംഭാലിലെ 'ബാബരി മസ്ജിദ്'
Panel: Nishad Rawther, PT Nasar, Saifudheen PC
1.ഗോവിന്ദനും ഫാഷിസവും
2.ഗസ്സ ആര് ഭരിക്കും
3.ചാരിറ്റിക്ക് സമ്മാനം ഇന്നോവ
Paenl: S.A Ajims, Nishad Rawther, Amrutha Padikkal
1. മാഫിയകളും സര്‍ക്കാരും
2. പ്രതികളെ പരീക്ഷ എഴുതിക്കാമോ?
3. ആശാസമരവും സുരേഷ് ഗോപിയും
Panel: S.A Ajims, Nishad Rawther, P.C Saifudheen
1. ഈ കുട്ടികൾക്ക് ഇതെന്ത് പറ്റി?
2. ഇങ്ങനെയും യു.എസ് പ്രസിഡന്റോ?
3. പ്രിയാമണിക്കും രക്ഷയില്ല
Panel: S.A Ajims, Muhammed Nowfal, Amrutha Padikkal
1. ഇഹ്‌സാൻ ജാഫ്രിയെ മറന്നതാരെല്ലാം?
2. ഭാഷായുദ്ധം വളരുന്നോ?
3. വെഞ്ഞാറമൂട്ടിലെ മുതലെടുപ്പുകാർ
Panel: SA Ajims, Nishad Rawther, Divya Divakaran
1. കോൺഗ്രസിനെ ആര് നയിക്കും?
2. കടൽ ഖനനം പേടിക്കണോ?
3. ഗസ്സയെ വിടാതെ ട്രംപ്
Panel: SA Ajims, C Dawood, Divya Divakaran
1. ആശമാർക്ക് അന്ത്യശാസനം
2. ജെൻ സിയെ അവമതിക്കണോ?
3. വിജയ്‍യുടെ ഗെറ്റ് ഔട്ട്
Panel: SA Ajims, Nishad Rawther, Amritha Padikkal
1. കേരളമെന്ന കൊലക്കളം
2. സിഖ്ഹത്യയിലെ ചോര 'കൈ'
3. വഴിതടഞ്ഞ് സമരം വേണോ?
Panel: SA Ajims, Nishad Rawther, Sikesh Gopinath
1. കീഴടങ്ങിയ ജോർജ്
2. ഫാഷിസവും സിപിഎം നയവും
3. യുദ്ധമുനമ്പിൽ ഗസ്സ?
Panel: SA Ajims, Nishad Rawther, Saifudheen PC
1. പൊലീസ് ഒളിവിൽ?
2. അൻവറും ടി.എം.സിയും
3. യു.എസ് ഫണ്ട് ആർക്ക്?
Panel: SA Ajims, PT Nasar, Saifudheen PC
1. ഇന്ത്യയെ ഒറ്റുന്നവർ
2. ചാലിയാറിലെ പെൺകുട്ടി
3. ജോർജിനെ പിടിക്കുമോ?
Panel: SA Ajims, Nishad Rawther, Amritha Padikkal
1. ഗവർണർ പോര് 2.0
2. ശമ്പളത്തിൽ മുൻഗണന ആർക്ക്?
3. മലയാളിക്ക് അരി മടുത്തു?
Panel: SA Ajims, Venu Balakrishnan, Amritha Padikkal
1. തരൂരിന്റെ കലി ആരോട്?
2. യുക്രൈനെ ചാമ്പുന്ന ട്രംപ്
3. പെൺയാത്രക്ക് വിലക്കെന്തിന്?
Panel: SA Ajims, Nishad Rawther, Divya Divakaran
1. ഡീപ്പ് ഫേക്കിൽ ജാഗ്രതയില്ലേ?
2. കുംഭമേളയും റെയിൽവെയും
3. ട്രംപും പുടിനും ടീമായോ?
Panel: SA Ajims, Nishad Rawther, Amritha Padikkal
1. തരൂരിനെ എന്തുചെയ്യും?
2. വികടനെ വെട്ടുന്ന കേന്ദ്രം
3. പറ്റിക്കുന്നോ മൈ ഫ്രണ്ട്
Panel : C Dawood, Nishad Rawther, P.C Saifudheen
1. പുകഞ്ഞ കൊളളിയോ തരൂർ?
2. ജാമിയയിൽ എന്താണ് നടക്കുന്നത്?
3. നിർമ്മാതാക്കൾ രണ്ടുതട്ടിലോ?
Panel : S.A Ajims, Nishad Rawther, Divya Divakaran
1. മോദിയുടെ 'മെഗാ' ഷോ?
2. മണിപ്പൂരിന്റെ ഭാവി
3. വഖഫിലെ ഉന്നം
Panel: SA Ajims, Nishad Rawther, Muhammed Noufal,
1. കാമ്പസുകളിലെ ക്രുവൽ ഗ്യാങ്
2. സിനിമയിലെ ഗ്യാങ് വാർ
3. പാലായിലെ 'ശിവലിംഗം'
Panel: Nishad Rawther, Muhammed Noufal, Sikesh Gopinath
1. നാടുകടത്തൽ യുകെയിലും
2. അതിരുകടന്നോ രൺവീർ?
3. പാർവതിയുടെ തുറന്ന യുദ്ധം
Panel: Nishad Rawther, SA Ajims, Sikesh Gopinath
1. സ്വകാര്യം സ്വീകാര്യം
2. വിദ്വേഷ ദേശം
3. നരകം വിധിക്കുന്ന ട്രംപ്
Panel: Nishad Rawther, Pramod Raman, Saifudheen PC