പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. സ്വകാര്യം സ്വീകാര്യം
2. വിദ്വേഷ ദേശം
3. നരകം വിധിക്കുന്ന ട്രംപ്
Panel: Nishad Rawther, Pramod Raman, Saifudheen PC
1. ആപ്പിൻ്റെ ഭാവി?
2. ഓഫറിൽ വീണതാരെല്ലാം?
3. മോഹൻ ഭാഗവതിൻ്റെ ഭാഷാ ക്ലാസ്
Panel- C Dawood, SA Ajims, Saifudheen PC
1. അസ്തമിച്ചോ ആപ്പ് വസന്തം?
2. അമ്മയോ അപരാധി?
3. ഷെറിനെ ഇറക്കിയതാര്?
Panel: SA Ajims, Nishad Rawther, Saifudheen PC
1. ബജറ്റിൽ ബാക്കിയായത്
2. മഹാരാഷ്ട്രയിൽ മഹാ അട്ടിമറി?
3. സ്തംഭിക്കുമോ മലയാള സിനിമ?
Panel: SA Ajims, Venu Balakrishnan, Muhammed Noufal
1. ട്രംപിന്റെ ഇൻസൽട്ട്
2. തട്ടിപ്പുകാർ ആറാടുന്നോ?
3. മുഖ്യമന്ത്രി മോഹിയാര്?
Panel: SA Ajims, Nishad Rawther, Divya Divakaran
1. ഗസയില്‍ ട്രംപിന്റെ സ്വപ്‌നം
2. സക്കരിയയുടെ അനീതിത്തടവ്
3. കെ.ആര്‍ മീരയ്‌ക്ക് കഷായ കയ്‌പ്
Panel: SA Ajims, Nishad Rawther, Sikesh Gopinath
1. കരയുന്ന ഫൈസാബാദ് എം.പി
2. ട്രംപിൽ കുലുങ്ങുന്ന ലോകം
3. നിയമ കുരുക്കിൽ ഇസ്രായേൽ
Panel: Nishad Rawther, C Dawood, Muhammed Noufal
1. സംഘ് വരവിൽ പാര്‍ട്ടി നിസംഗം?
2. ഉന്നത ജാതരെ തേടുന്ന മന്ത്രി
3. വ്യാപാര യുദ്ധം 2.0
Panel: SA Ajims, Pramod Raman, Nishad Rawther
1. സാകിയ ജാഫ്രി വിട വാങ്ങുമ്പോൾ
2. ആപ്പ് അപകട മുനമ്പിലോ?
3. കെ.ആര്‍ മീരയുടെ ഗാന്ധിസ്മൃതി
Panel- Pramod Raman, C Davood, Saifudheen PC
1. ദെയ്ഫില്ലാത്ത ഹമാസ്
2. കോളക്കും ലെയ്സിനും പറ്റിയത്?
3. അന്ധവിശ്വാസ കൊലകൾ
Panel: SA Ajims, C Dawood, Saifudheen PC
1. രാജ്യത്തിന്റെ ഗാന്ധി സ്മരണ
2. യു.കെ ഭയക്കുന്ന ഹിന്ദുത്വ
3. ഏകാധിപത്യമോ ഫെഫ്കയിൽ?
Panel: SA Ajims, Nishad Rawther, Amritha Padikkal
1. ഗോവിന്ദന്റെ എ.ഐ സോഷ്യലിസം
2. ഗസ്സ ഒഴിപ്പിക്കാൻ ട്രംപ്
3. സിനിമയിലെ ജാതിയും സ്ത്രീയും
Panel: SA Ajims, Nishad Rawther, Dhanya Viswam
1. നെന്മാറയിലെ കൊലയാളി
2. ചൈനയുടെ ഡീപ് സീക്ക് വമ്പ്
3. ഷർജീലിന്റെ ജയില്‍ വര്‍ഷങ്ങള്‍
Panel: SA Ajims, Nishad Rawther, Sikesh Gopinath
1. കലഹമടങ്ങാത്ത ബിജെപി
2. കൊന്നുകുറയ്ക്കണോ?
3. ഉത്തരാഖണ്ഡിലെ സിവിൽകോഡ്
Panel: SA Ajims, Nishad Rawther, Divya Divakaran
1. കാന്തപുരവും സിപിഎമ്മും
2. ക്രൈസ്തവർ ഉന്നം
3. യുദ്ധമുഖത്തെ സിൻവാർ
Panel: SA Ajims, Muhammed Noufal, Divya Divakaran
1. പരിധി വിട്ടോ പത്രങ്ങൾ?
2. 'ശത്രു സ്വത്തിൽ' കുടുങ്ങുമോ?
3. വന്യം, രോഷം
Panel: Venu Balakrishnan, SA Ajims, Divya Divakaran
1. ചോദ്യങ്ങൾക്ക് മറുപടിയായോ?
2. വഖഫിൽ തിടുക്കമാർക്ക്?
3. യുഎസ് പൗരത്വം പോവുന്നതാർക്ക്?
Panel: Venu Balakrishnan, SA Ajims, Saifudheen PC
1. അഴിമതി നിഴലിൽ പിണറായി 2.0
2. തോറ്റോടിയ ഇസ്രായേൽ
3. അതിരുവിട്ടത് കുട്ടി മാത്രമോ?
Panel: Nishad Rawther, SA Ajims, Amritha Padikkal
1. ഹണി റോസും കല രാജുവും
2. ആപ്പിനെ തീര്‍ക്കുമോ മോദി?
3. ട്രംപിന്റെ രണ്ടാം വരവ്
Panel: Nishad Rawther, PT Nasar, Amrutha Padikkal
1. ഗസ്സയില്‍ പുതുപുലരി
2. ഗ്രീഷ്‌മയ്‌ക്കുള്ള തൂക്കുകയര്‍
3. സഖാവ് സലീമിനെ കൊന്നതാര്?
Panel- Nishad Rawther, SA Ajims, Saifudheen PC