പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. എംടിയുടെ കാലം
2. എംടി പറഞ്ഞ രാഷ്ട്രീയം
3. ഭാഗവതിനെ ഓര്‍ഗനൈസര്‍ തള്ളുമ്പോള്‍
Panel- SA Ajims, Venu Balakrishnan, Nishad Rawther
1. പുതിയ ഗവർണർ
2. സാഹോദര്യ ക്രിസ്മസ്
3. ട്രംപിന്റെ കൊലക്കയർ
Panel- Nishad Rawther, SA Ajims, Dhanya Viswam
1. ആരാണ് ക്രിസ്ത്യാനികളെ ആക്രമിക്കുന്നത്?
2. ഹസീനക്കായി ബംഗ്ലാദേശ്
Panel- C Dawood, SA Ajims, Saifudheen PC
1. വർഗീയതയോ പാർട്ടി നയം?
2. തീരാത്ത പൂരം കലക്കൽ
3. പാലക്കാട്ടെ ക്രിസ്മസ് കരോൾ
Panel- PT Nazar, SA Ajims, Divya Divakaran
1. രാഹുലിനെ ലക്ഷ്യം വെക്കുമ്പോൾ
2. കാറ് വേണ്ടാത്ത സഖാവ്
3. ജർമനിയിലെ ഭീകരാക്രമണം
Panel- C Dawood, SA Ajims, Reshma Suresh
1. ചെന്നിത്തല ശക്തനാകുന്നോ?
2. ഭാഗവതിന്റെ വികാരം
3. ഇറങ്ങി കളിച്ചോ ബിജെപി?
Panel- SA Ajims, Venu Balakrishnan, Saifudheen PC
1. അംബേദ്ക്കറിൽ അടിയിളകി
2. ഉമർ ഖാലിദ് പുറത്തേക്ക്
3. റഷ്യയുടെ രക്ഷാ കരം
Panel- SA Ajims, Venu Balakrishnan, Reshma Suresh
1. സർക്കാരിന്റെ പ്രിയങ്കരൻ
2. അംബേദ്കറും അമിത്ഷായും
3. സുനിതയുടെ മടങ്ങിവരവ്
Panel- SA Ajims, Nishad Rawther, Divya Divakaran
1. ഫെഡറലിസം വീഴുന്നു
2. ചോരുന്ന ചോദ്യങ്ങള്‍
3. കേരള മോഡലിൽ ആദിവാസി ഇടം
Panel- C Dawood, Nishad Rawther, Reshma Suresh
1. ചാപ്പയടിച്ച് തലയൂരിയോ?
2. ഒന്നിച്ചുള്ള സമരത്തിനില്ലേ?
3. സംഭലിൽ കോടതിക്ക് പുല്ലുവില?
Panel-SA Ajims, Nishad Rawther, Divya Divakaran
1. രക്ഷിച്ചതിനും കൂലി ചോദിക്കുന്ന കേന്ദ്രം
2. മനുസ്മൃതി അല്ല ഭരണഘടന
3. മെക് സെവൻ എന്ന 'ഭീകര സ്വത്വം'
Panel- C Dawood, SA Ajims, Nishad Rawther
1. നടുറോഡിലെ രക്തസാക്ഷികൾ
2.ഇസ്‌ലാമോഫോബിയ തടയാൻ ബൈഡൻ
3. പുഷ്പയുടെ പൂക്കാലം
Panel-Venu Balakrishnan, SA Ajims, Nishad Rawther
1. പെരിയാറിൻ അരുമകളല്ലേ
2. അജിത് കുമാർ അജയ്യൻ
3. അസ്വസ്ഥ സമസ്ത
Panel: SA Ajims, Venu Balakrishnan, Nishad Rawther
1. ചാണ്ടി ഉമ്മന്റെ നീക്കം
2. നയിക്കാൻ മമത?
3. ആൽവിന്റെ മരണം
Panel: Nishad Rawther, Pramod Raman, Reshma Suresh
1. സിറിയയിൽ ഇനിയെന്ത്?
2. ജഗദീപിന്റെ വിവേചനം
3. മനുഷ്യാവകാശ ദിനത്തിൽ
Panel: SA Ajims, C Dawood, Nishad Rawther
1. സഞ്ജീവ് ഭട്ടിന്റെ വിജയം
2. 'ഭൂരിപക്ഷ' രാജ്യവും കോടതികളും
3. മന്ത്രിയുടെ സ്വാഗത ഗാനം
Panel: PT Nasar, Muhammed Noufal, Saifudheen PC
Recorded programme from Hala Jeddah–The Biggest Indian Extravaganza in Saudi Arabia
Panel: Nishad Rawther, C Dawood, Pramod Raman
1. സന്ദീപും പരസ്യവും
2. പൊലീസിന്റെ സംഘ ജാഗ്രത
3. ബാബരി ദിനത്തിൽ
Panel: PT Nasar, Muhammed Noufal, Reshma Suresh
1. സ്മാർട്ട് സിറ്റിക്ക് സംഭവിച്ചത്
2. അസമിൽ സംഭവിക്കുന്നത്
3. ദക്ഷിണ കൊറിയയിൽ സംഭവിക്കുന്നത്
Panel: Venu Balakrishnan, SA Ajims, Muhammed Noufal
1. രാഹുലിനെ തടഞ്ഞ് യോഗി
2. സംഘ പഥത്തിലെ സഖാക്കൾ
3. ഡൽഹി മസ്ജിദും മാന്തുമോ?
Panel: SA Ajims, Nishad Rawther, Amrutha Padikkal