പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. സിവിൽ സർവീസ് വാർ
2. വഖഫിന്റെ പേരിൽ
3. ട്രംപിന്റെ കുടിയേറ്റ നയം
Panel: SA Ajims, C Dawood, Saifudheen PC
1. പെട്ടിയിൽ പെട്ടതാര്?
2. ഐ.എ.എസിലെ ഹിന്ദു ഗ്രൂപ്പ്
3. കശ്മീര്‍ വീണ്ടും
Panel: SA Ajims, C Dawood, Muhammed Noufal
1. നീല ട്രോളിയിലെ വോട്ടുകൾ
2. സുരേഷ് ഗോപിക്ക് സിനിമാവിലക്ക്?
3. മുഖമുയര്‍ത്തി നിവിന്‍പോളി
Panel: SA Ajims, Nishad Rawther, Saifudheen PC
1. പാലക്കാട്ടെ പാതിരാ കഥ
2. വമ്പനായി ട്രംപ്
3. പുറത്തായ ഗാലന്റ്
Panel: SA Ajims, C Dawood, Nishad Rawther
1. പ്രഷർ ഗെയിം പാളിയോ?
2. പുറത്തായ സാന്ദ്ര
3. കല്യാണവയസും മല്ലു കമന്റേറ്റേഴ്‌സും
Panel: SA Ajims, Nishad Rawther, Saifudheen PC
1. സന്ദീപും സഖാവായോ?
2. കൈകൊടുക്കാത്ത കലി
3. ഇറങ്ങി കളിക്കുന്ന ശോഭ
Panel: SA Ajims, Nishad Rawther, Muhammed Noufal
1. കെജെപിയിലെ 'പണി'
2. ജോജുവിന്റെ 'പണി'
3. അമേരിക്കയെ ആര് പണിയും?
Panel: C Dawood, Nishad Rawther, Muhammed Noufal
1. ഇനി എല്ലാം ഒന്ന്
2. കൊടകരയിൽ ഉയിർപ്പ്
3. സമസ്തയിലെ അവസ്‌ഥ
Panel: SA Ajims, C Dawood, Divya Divakaran
1. എസ്.ജിയുടെ പ്രശ്നമെന്ത്?
2. മുണ്ടക്കൈയുടെ പ്രശ്നമെന്ത്?
3. മുനമ്പത്തെ പ്രശ്നമെന്ത്?
Panel: SA Ajims, C Dawood, Nishad Rawther
1. കൈവിടാത്ത പാര്‍ട്ടി
2. കാനഡയെ കൈവിടണോ?
3. കൈവിട്ട ആക്രമണമോ?
Panel: SA Ajims, Nishad Rawther, Muhammed Noufal
1. പിടിയിലായ ദിവ്യ
2. 'കലങ്ങാത്ത' പൂരം
3. പ്രഭയില്ലാത്ത സിജെഐ
Panel: SA Ajims, Nishad Rawther, Divya Divakaran
1. കളമശ്ശേരി 'ഭീകര' ആക്രമണമല്ല
2. പിണറായി കണ്ട ഖലീഫ
3. നയം പറഞ്ഞ വിജയ്
Panel: C Dawood, Nishad Rawther, Muhammed Noufal
1. പാലക്കാട്ടെ സിപിഎം കലി
2. പി. ജയരാജന്റെ മുസ്‌ലിം പഠനം
3. റസാഖിന്റെ അന്ത്യശാസനം
Panel-Nishad Rawther, PT Nasar, Reshma Suresh
1. മുഖ്യമന്ത്രിയുടെ തിരിച്ചറിവുകൾ
2. കുതിരക്കച്ചവടം കേരളത്തിലും?
3. പനോരമയിലെ സവർക്കർ
Panel-C Dawood, PT Nasar, Muhammed Noufal
1. മറുപടിയില്ലേ ദിവ്യക്ക്?
2. ആളെക്കൂട്ടുന്ന അൻവർ
3. ഉത്തർപ്രദേശിൽ ഉരുണ്ടുകൂടുന്നത്
Panel-Nishad Rawther, PT Nasar, Reshma Suresh
1. ഇളക്കി മറിച്ചോ പ്രിയങ്ക?
2. പുതിയ ജനസംഖ്യാ ചിന്തകൾ
3. ഇസ്രായേലിൻ്റെ മൈൻഡ് ഗെയിം
Panel: C Dawood, Nishad Rawther, Reshma Suresh
1. പാലക്കാട്ടെ താമരപ്പോര്
2. അഴിമതിക്കഥ പൊളിഞ്ഞോ?
3. ചീഫ് ജസ്റ്റിസിന്റെ വെളിപാടുകള്‍
Panel: Pramod Raman, Nishad Rawther, Muhammed Noufal
1. അൻവറിന്റെ പ്രഷർ ഗെയിം
2. മദ്‌റസകൾ പൂട്ടില്ല
3. ഖലിസ്ഥാനികൾ വീണ്ടും?
Panel: C Dawood, Nishad Rawther, Saifudheen PC
1. മൂന്നിൽ മുന്നിലാരാകും?
2. തമിഴർ തീ തുപ്പുമോ?
3. സിൻവാറിന്റെ വടി
Panel: C Dawood, SA Ajims, Saifudheen PC
1. സരിൻ തീർക്കുമോ?
2. രാജിയിൽ തീരുമോ?
3. യഹ്‌യ സിൻവാർ: 1962-2024
Panel: C Dawood, SA Ajims, Reshma Suresh