പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. ദിവ്യയെ എങ്ങനെ രക്ഷിക്കും?
2. പാലക്കാട്ട് ചിത്രം മാറിയോ?
3. മരണദൂതര്‍ ബിഷ്ണോയ് ഗ്യാങ്
Panel: SA Ajims, C Dawood, Muhammed Noufal
1. ദുരൂഹത മാറിയോ?
2. ഇലക്ഷൻ പൊടി പാറുമോ?
3. ധൻകറിന്റെ ന്യുക്ലിയർ ബോംബ്
Panel: SA Ajims, Nishad Rawther, Reshma Suresh
1. എഡിഎമ്മിന്റെ മരണം
2. അജിത്തിന് ക്ലീൻ ചിറ്റില്ലേ?
3. നയതന്ത്ര യുദ്ധം
Panel: SA Ajims, Pramod Raman, Nishad Rawther
1. മദ്രസകൾ പൂട്ടിക്കുമോ?
2. സായിബാബ എന്ന പോരാളി
3. മനുഷ്യരെ പച്ചക്ക് ചുടുന്ന ഇസ്രായേൽ
Panel: Nishad Rawther, C Dawood, Muhammed Noufal
1. പൊലീസിന്റെ ഗുണ്ടാ രാജ്
2. പാലക്കാട്ടെ പോർക്കളം
3. പാളം തെറ്റുന്ന റെയിൽവേ
Panel: Nishad Rawther, C Dawood, Saifudheen PC
1. തുരങ്കപാതയെ എതിര്‍ക്കണോ?
2. അഴിഞ്ഞാട്ടം തുടരുന്ന പൊലീസ്
3. കൊച്ചിയിലെ ലഹരിക്കഥകള്‍
Panel: SA Ajims, Nishad Rawther, Muhammed Noufal
1. ഗവർണറുടെ മലപ്പുറം കത്തി
2. കാവിയുടുക്കുന്ന കാക്കി
3. രത്തൻ ടാറ്റ തീർത്ത ചരിത്രം
Panel: SA Ajims, C Dawood, Divya Divakaran
1. നിയമസഭയിലെ പൂരം കലക്കൽ
2. മുഖ്യമന്ത്രി ഗവർണർ പോര് വീണ്ടും
3. ആളെക്കൊല്ലുന്ന പൊലീസ്
Panel : C Dawood, S.A Ajims, Nishad Rawther
1. കശ്മീരും ഹരിയാനയും
2. സഭയിലെ മലപ്പുറം
3. ഗസ്സയുടെ ഒരു വർഷം
Panel: SA Ajims, C Dawood, Nishad Rawther
1. അൻവറിന്റെ പാർട്ടി
2. ജലീലിന്റെ ഫത്‌വ
3. എഡിജിപിയുടെ തൊപ്പി
Panel : C Dawood, S.A Ajims, Nishad Rawther
1. ആരാണ് മഴവിൽ സഖ്യം?
2. അൻവറിന്റെ പാർട്ടി വന്നാൽ?
3. മനാഫിനെതിരെ കേസെടുക്കുന്ന പൊലീസ്
Panel : P.T Nasar, SA Ajims, Saifudheen P.C
1. എഡിജിപി പുറത്തേക്കോ?
2. മനാഫ് കലാപകാരിയോ?
3. ഹരിയാന മറിയുമോ?
Panel: SA Ajims, Nishad Rawther, Reshma Suresh
1. ആർ.എസ്.എസിന്റെ 'വത്സല' പുത്രൻ
2. ഉത്തരം പറഞ്ഞോ പിണറായി?
3. മനാഫിനെ തള്ളിപ്പറയണോ?
Panel: SA Ajims, Nishad Rawther, Muhammed Noufal
1. ഭരിക്കുന്നത് ആര്‍എസ്എസ് ഏജൻസി?
2. കൊളുത്തുമോ അന്‍വറിന്റെ പാര്‍ട്ടി?
3. പട തുടങ്ങിയോ ഇറാന്‍?
Panel: SA Ajims, Nishad Rawther, Saifudheen PC
1. തിരിഞ്ഞു കുത്തിയോ 'മലപ്പുറം കത്തി'?
2. പി ശശിയെന്ന വന്‍ സ്രാവ്
3. തിരുപ്പതി ലഡുവും രാഷ്ട്രീയപ്പോരും
Panel: SA Ajims, Nishad Rawther, Reshma Suresh
1. തീപ്പന്തമായോ അൻവർ?
2. മലപ്പുറത്തിന് പിണറായി ചാപ്പ
3. ലെബനനിൽ ആരുടെ വീഴ്ച്ച?
Panel: SA Ajims, Nishad Rawther, Divya Divakaran
1. അർജുൻ ഐക്യത്തിന്റെ പേര്
2. അൻവറിന്റെ കയ്യും കാലും
3. ലെബനന് മുന്നിൽ ഇനിയെന്ത്?
Panel: C Dawood, Nishad Rawther, Reshma Suresh
1. പാർട്ടിയെ കുലുക്കി അൻവർ
2. അജിത് കുമാർ ആരുടെ കോടാലി?
3. മലബാറിലെ 'സ്വതന്ത്ര' വിപ്ലവത്തിന്റെ ഗതി
Panel: SA Ajims, C Dawood, Dhanya Viswam
1. അടങ്ങില്ല അൻവർ
2. മനാഫ് എന്ന മനുഷ്യൻ
3. ഇറങ്ങി കളിക്കുന്ന റഷ്യ
Panel: SA Ajims, Nishad Rawther, Dhanya Viswam
1. ആർക്കും തൊടാനാകാത്തവർ
2. പൂരം കുളമാക്കിയവർ
3. ലെബനനിൽ പോരാടുന്നവർ
Panel: SA Ajims, C Dawood, Nishad Rawther