പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. ധർമസ്ഥല കുഴിച്ചുമൂടിയോ?
2. ഇന്ത്യക്ക് ചുങ്കം ചൈനയോട് പേടി
3. ജോണിന്‍റെ സിനിമാ നയം
Panel: SA Ajims, Nishad Rawther, Sikesh Gopinath
1. അജിത് കുമാർ പോകാന്‍ വരട്ടെ
2. ഇരട്ട ഐഡിക്ക് കേസൊന്നുമില്ലേ?
3. അമേരിക്കക്ക് എതിരെ ആര്‍എസ്എസ്
Panel: SA Ajims, Nishad Rawther, Amritha Padikkal
1. സുരേഷ് ഗോപിയുടെ മൗനവ്രതം
2. തെരുവ് നായ്ക്കളെ കൂട്ടിലടക്കേണ്ടേ?
3. ശിവൻകുട്ടിയുടെ പരിഷ്‌കാരങ്ങൾ
Panel: SA Ajims, Nishad Rawther, Dhanya Viswam
1. തൃശൂർ എടുത്തത്?
2. ബിഹാർ എടുക്കാൻ?
3. ധൻഖഡ് എവിടെ?
Panel: SA Ajims, Nishad Rawther, Sikesh Gopinath
1. തൃശൂരിലെ വോട്ടുമോഷണം
2. സമരമുന്നണിയായി പ്രതിപക്ഷം
3. വിഭജനഭീതി ആചരിക്കണോ?
Panel: Nishad Rawther, Muhammed Noufal, Saifudheen PC
1. ഹാരിസിനെ വിടാതെ
2. തൃശൂരിലെ വോട്ടുകൊള്ള
3. ഇന്ത്യയുടെ പുതിയ നയ'തന്ത്രം'
Panel: SA Ajims, Nishad Rawther, Amritha Padikkal
1. രാഹുലിനെ വേട്ടയാടാൻ?
2. ഗസ്സ വിഴുങ്ങാൻ ഇസ്രായേൽ?
3. ബാക്ക് ബെഞ്ചേഴ്‌സ് മാറണം?
Panel: SA Ajims, C Dawood, M Jayaprakash
1. രാഹുലിന്‍റെ ആറ്റംബോംബ്
2. മോദിയെ ചതിച്ച ട്രംപ്
3. ശ്വേതയെ ഉന്നമിട്ടതെന്തിന്?
Panel: SA Ajims, Nishad Rawther, Amritha Padikkal
1. കാൽവെട്ടുകാരുടെ യാത്രയയപ്പ്
2. വെട്ടണോ ജയിൽമെനു?
3. ടോൾകൊള്ളക്ക് വെട്ട്
Panel : S.A Ajims, Nishad Rawther, Shidha Jagath
1. ചതിച്ചത് മെസ്സിയോ?
2. സാന്ദ്രയുടെ പോരാട്ടം
3. വീണ്ടെടുത്തോ കശ്‌മീർ?
Panel: SA Ajims, Nishad Rawther, Divya Divakaran
1. അടൂരിന്‍റെ ആഢ്യത്വം
2. ബിനീഷും ഫിറോസും
3. വിഷം കലക്കുന്ന ശ്രീരാമസേന
Panel: SA Ajims, Nishad Rawther, Saifudheen PC
1. അവാർഡുകൾ ആരുടെ സ്ക്രിപ്റ്റ്?
2. കന്യാസ്ത്രീ: ക്രെഡിറ്റ് ആർക്ക്?
3. യുഎപിഎയിൽ റെക്കോർഡ്?
Panel: SA Ajims, C Dawood, Dhanya Viswam
1. ഹാരിസിനെ വേട്ടയാടുന്നോ?
2. കന്യാസ്ത്രീകൾക്ക് ജാമ്യം മതിയോ?
3. വെള്ളാപ്പള്ളിക്ക് 'മൈക്രോ രക്ഷ'?
Panel: SA Ajims, Nishad Rawther, Sikesh Gopinath
1. മലേഗാവിന്‍റെ വിധി
2. ട്രംപിന്‍റെ പുതിയ ഫ്രണ്ട്
3. മധ്യവേനൽ അവധി മാറ്റണോ?
Panel: SA Ajims, Pramod Raman, Sikesh Gopinath
1. കന്യാസ്ത്രീകളെ കൈവിട്ടോ?
2. ഫ്രണ്ടിനെ തള്ളി മോദി
3. മുണ്ടക്കൈ തിരിച്ചുപിടിച്ചോ?
Panel: SA Ajims, C Dawood, Muhammed Noufal
1. നിമിഷപ്രിയക്ക് ആശ്വാസം?
2. പഹൽഗാമിൽ ഉത്തരമായോ?
3. വീണ്ടും ട്രംപ് ഡിപ്ലോമസി?
Panel: SA Ajims, Muhammed Noufal, Amritha Padikkal
1. കന്യാസ്ത്രീകളെ ജയിലിലിടുമ്പോൾ
2. വിഎസിന് ശിക്ഷ വിധിച്ചവര്‍
3. സതീശന്‍റെ കോണ്‍ഫിഡന്‍സ്
Panel: Nishad Rawther, C Dawood, M Jayaprakash
1. ഗസ്സയെ പറ്റി മിണ്ടരുത്?
2. പാലോടിന്‍റെ പ്രവചനം
3. വെള്ളാപ്പള്ളി വിഷം വീണ്ടും
Panel: Nishad Rawther, C Dawood, M Jayaprakash
1. ജയിൽ സിസ്റ്റം ഗോവിന്ദ
2. സഭ വെള്ളാപ്പള്ളിയോട്
3. മൈ ഫ്രണ്ടിന് ഇന്ത്യയെ വേണ്ട
Panel: C Dawood, Muhammed Noufal, M Jayaprakash
1. വിഎസിനെ അധിക്ഷേപിച്ചത് ആര്?
2. തദ്ദേശ കടുംവെട്ട്?
3. 7/11 മുംബൈ: വീണ്ടും പൂട്ടാൻ?
Panel: C Dawood, Muhammed Noufal, Divya Divakaran