പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. വെറിയുടെ ആട്ടക്കഥകൾ
2. വാർത്ത ഇനി മോദി തീരുമാനിക്കും?
3. ക്രൈസ്തവരെ വേട്ടയാടുന്ന നവഭാരതം
Panel: SA Ajims, C Dawood, Nishad Rawther
1. എംകെ സ്റ്റാലിന്റെ ഗ്യാരണ്ടികള്‍
2. കരന്തലജെയുടെ വിദ്വേഷ തന്ത്രം
3. കേരളത്തിലെ സംഘശാഖകള്‍
Panel: SA Ajims, Nishad Rawther, Saifudheen PC
Out Of Focus Live 19 March 2024
1. കേരളത്തിലെ ഇൻഡ്യ മുന്നണി
2. പിന്തുണച്ചാൽ 'പത്മ' കിട്ടും
3. മോദിക്കൊപ്പം സലാമിനിടമില്ല
panel- dawood, Ajims, Nishad
Out Of Focus Live 18 March 2024
1. ബാലറ്റ് വന്നാൽ ബി.ജെ.പി തകരുമോ?
2. ബിജെപിയെ തിരുത്തുന്ന സി.കെ.പി
3. രാജീവ് ചന്ദ്രശേഖരനും ഇ.പിയും തമ്മിലെന്ത്?
panel- Ajims, Nasar, Saifu
1. ഇലക്ഷന് കർട്ടൻ റെയ്സർ
2. റമദാനിലെ ഗസ്സ
3. അപമാനിതനാകുന്ന ജാസി ഗിഫ്റ്റ്
Panel: C Dawood, PT Nasar, Divya Divakaran
1.ഇലക്ടറൽ ബോണ്ട്: കുടം തുറന്ന് ഭൂതം
2.ഇസ്ലാമോഫോബിയക്ക് എതിരായി ഒരു ദിനം
3.സി.എ.എ കേസുകൾ: കള്ളം പറയുന്നത് ആര്?
Panel: SA Ajims, C Dawood, Saifudheen PC
1.ഇലക്ഷന്റെ കഥ കഴിയുന്നോ?
2.ആന്റോ ആന്റണിയും പുല്‍വാമയും
3.മലപ്പുറം നന്മയെ മാനം കെടുത്തിയോ?
Panel: SA Ajims, Nishad Rawther, Divya Divakaran
1.ഇലക്ഷൻ കമ്മീഷനിലെ ദുരൂഹ രാജി!
2.സി.എ.എയിൽ പേടിക്കേണ്ടത് ആരെല്ലാം?
3.വിജയ്‌യുടെ സി.എ.എ എൻട്രി
Panel: SA Ajims, Nishad Rawther, C Dawood
1.പൗരത്വ വിഭജനമോ അവസാന പിടിവള്ളി?
2.പൗരത്വ സമരത്തിന്‍റെ ചാമ്പ്യനാര്?
3.ഇനി ഡി.ഡി ആരതി
Panel: SA Ajims, Nishad Rawther, Divya Divakaran
Out Of Focus Live 11- March 2024
1. ബിജെപിക്ക് പണം കൊടുത്തത് ആരെല്ലാം ?
2. ഇനി എന്ത് തിരുത്താൻ ഭരണഘടന
3. ജയമോഹന്റെ മലയാളി വിരോധം
Panel- dhavood, Ajims, Nishad
1.സിദ്ധാര്‍ഥനിൽ നേരറിയാൻ സിബിഐ
2.പാലം പണിക്കാരനോ ബെഹ്റ?
3.ഫണ്ടില്ലാതാകുമോ കോണ്‍ഗ്രസിന്?
Panel: SA Ajims, Nishad Rawther, Divya Divakaran
1.സീന്‍ മാറ്റിയോ കോണ്‍ഗ്രസ്?
2.കേരളത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ടയെന്ത്?
3.റമദാന് മുമ്പ് വെടിനിര്‍ത്തല്‍?
Panel: C Dawood, PT Nasar, Nishad Rawther
1.പത്മജയുടെ പലായനം
2.പിണറായിയുടെ പൂഞ്ഞാര്‍ കഥ
3.ഇ.പിയുടെ ഇലക്ഷന്‍ ട്രിക്ക്
Panel: Nishad Rawther, C Dawood, Saifudheen PC
Out Of Focus 06 March 2024
1. രാഹുല്‍ വയനാട്ടിലേക്ക് ?
2. അണയാതെ സിദ്ധാര്‍ഥന്‍
3. മുഖ്യമന്ത്രിയുടെ ക്ഷുഭിതവാര്‍ധക്യം
Panel- Davood, Ajims, Nishad
1.തെരുവ് നിറയുന്ന പ്രതിപക്ഷം
2.സായിബാബ കുറ്റവിമുക്തന്‍
3.ഇന്‍തിഫാദയെ ആർക്കാണ് പേടി?
Panel: Nishad Rawther, C Dawood, Saifudheen PC
1.എസ്.എഫ്.ഐയുടെ കുറ്റസമ്മതം
2.ബിജെപിയിൽ തോൽക്കാനും അടി?
3.വി.കെ ശ്രീരാമനും കവിതാ വിവാദവും
Panel: SA Ajims, Pramod Raman, Reshma Suresh
1. പ്രതിച്ഛായ തകര്‍ത്തോ എസ്എഫ്ഐ?
2. സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞോ?
3. വിദ്വേഷം വിളമ്പുന്ന ചാനലുകള്‍
panel- Nishad, Noufal, Divya
1. എസ്.എഫ്.ഐയുടെ ചോരച്ചാലുകൾ
2.മോദിയും സൗത്തിലേക്ക്?
3.വിശക്കുന്നവരെ വെടിയുണ്ട തീറ്റിക്കുന്നവർ
Panel: SA Ajims, C Dawood, Nishad Rawther
1.കാമ്പസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നതാര്?
2.ഗുജറാത്ത് വംശഹത്യയുടെ ഓർമ
3.പതഞ്ജലിയുടെ തട്ടിപ്പുകൾ
Panel: SA Ajims, C Dawood, Nishad Rawther
1.പൂഞ്ഞാറിലെ 'ഭീകരാക്രമണം'
2.ടി.പി കേസിലും മിണ്ടാതെ ലീഗ്
3.ഹിമാചലിലെ കാലുമാറ്റക്കാര്
Panel: SA Ajims, C Dawood, Nishad Rawther