പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1.ദളപതിക്ക് കിട്ടുമോ പൊളിറ്റിക്കൽ ഹിറ്റ്?
2.താജ്മഹലിനും കാവിയടിക്കുമോ?
3.പൂനം പാണ്ഡെയുടെ മരണ പി.ആര്‍
Panel: Nishad Rawther, Muhammed Noufal, Saifudheen PC
1.വെടിനിര്‍ത്തലിനെ പേടിക്കുന്നതാര്?
2.ഡി.കെയുടെ സൗത്ത് ഇന്ത്യൻ റിപബ്ലിക്?
3.വിദ്വേഷത്തെ തോല്‍പ്പിച്ച മുനവ്വര്‍ ഫാറൂഖി
Panel: SA Ajims, Nishad Rawther, C Dawood
1.ഗ്യാൻവാപിയിൽ അതിവേഗ കര്‍സേവ
2.പ്രതിപക്ഷത്തിന്റെ ബോംബാക്കുമോ?
3.സോറനെയും പൂട്ടി
Panel: Nishad Rawther, C Dawood, Saifudheen PC
1.ഗ്യാൻവാപിയിലെ പൂജാമന്ത്രം
2.ജോർജിനെ കിട്ടിയ ബിജെപി
3.നിരോധനവും അതിജീവനവും
Panel: SA Ajims, Nishad Rawther, Saifudheen PC
1.ആലപ്പുഴയിലെ കൂട്ട വധശിക്ഷ
2.വാലിബനെ വേട്ടയാടുന്നോ?
3.എ.ഐയെ പുല്‍കുന്ന മമ്മൂട്ടിയും റഹ്മാനും
Panel: SA Ajims, Nishad Rawther, Muhammed Noufal
1.ഏഴുദിവസത്തിനുള്ളില്‍ സി.എ.എ?
2.മമ്മൂട്ടിക്ക് പത്മഭൂഷണ്‍ വിലക്കോ?
3.ഗസ്സയില്‍ സമാധാന കൊടി?
Panel: SA Ajims, Nishad Rawther, C Dawood
1.ഗവർണർ പരിധി കടക്കുമ്പോൾ
2.ഫലസ്തീൻ: വിധിയിലെ നീതി
3.രജനിയുടെയും വിജയ് യുടെയും ലക്ഷ്യം?
Panel: SA Ajims, C Dawood, Saifudheen PC
1.റിപ്പബ്ലിക്കിന്‍റെ ഭാവി
2.ബാബരി വഴിയെ ഗ്യാന്‍വാപി?
3.എന്‍ഡിഎ കയറുമോ നിതീഷ്?
Panel: SA Ajims, Nishad Rawther, Divya Divakaran
1.ബലം പിടിച്ച് ഗവര്‍ണര്‍
2.ഇടഞ്ഞ് മമത
3.ഖത്തറിനെ ഉന്നമിട്ട് നെതന്യാഹു
Panel: SA Ajims, Nishad Rawther, C Dawood
1.മസിലുപിടിക്കുന്ന മാലദ്വീപ്
2 ഹിന്ദി തെരിയാത് പോടാ
3.ശിഹാബിന്റെ നടത്തം എങ്ങോട്ട്?
Panel: SA Ajims, C Dawood, Nishad Rawther
1.മോഹന്‍ലാലിനെ 'സംഘം' ഉന്നമിടുന്നോ?
2.രാം കെ നാമിനെ പേടിക്കുന്നതെന്തിന്?
3.നെതന്യാഹു ഇനി എന്തു ചെയ്യും?
Panel: SA Ajims, C Dawood, Jilsy Jayaraj
1.മതേതര ഇന്ത്യയെന്ന ഓര്‍മ്മ
2.ബാബരി മസ്‌ജിദിന്റെ ഓര്‍മ്മ
3.ഗ്രഹാം സ്റ്റെയിന്‍സിന്റെ ഓര്‍മ്മ
Panel: SA Ajims, Pramod Raman, Nishad Rawther
1.പ്രാണപ്രതിഷ്‌ഠ ദേശീയോത്സവം ആകുമ്പോള്‍
2.ഗണേഷിന്റേത് ഓവര്‍ ഷോയോ?
3.ചങ്ങല പിടിക്കുന്ന ഡി.വൈ.എഫ്.ഐ
Panel: SA Ajims, Nishad Rawther, Divya Divakaran
1.സംസ്ഥാനങ്ങൾക്ക് എതിരെ മോദിയുടെ വെട്ട്
2.ലേഡി സൂപ്പർസ്റ്റാറും വിറച്ചോ?
3.വെടിനിർത്തണമെന്ന് യൂറോപ്യൻ യൂണിയനും
Panel: SA Ajims, C Dawood, Reshma Suresh
1.ഇറാൻ ലക്ഷ്യമിടുന്നതെന്ത്?
2.എം.ടിക്കെതിരെ കെജിബി മോഡല്‍
3.ന്യൂനപക്ഷപീഡനം രേഖയാകരുതെന്നോ?
Panel: SA Ajims, Nishad Rawther, Reshma Suresh
1.ഡല്‍ഹിക്ക് പോകാതെ പ്രതിപക്ഷം
2.രാഷ്ട്രീയം പറയുന്ന പാട്ടുകാര്‍
3.ഇസ്രായേല്‍ തോറ്റ് പിന്മാറുന്നോ?
Panel: Nishad Rawther, C Dawood, Divya Divakaran
1. ശങ്കാരാചാര്യന്മാർ പുറത്തായതെങ്ങനെ?
2. വീണ്ടും വീണ്ടും വരുന്ന മോദി
3. മാങ്കൂട്ടത്തിലിനോട് പകയോ?
panel- Ajims, Nishad, Jilsy
1. അയോധ്യയിലേക്ക് പോകുന്നവർ
2. ന്യായ് യാത്രയുടെ സാധ്യതകള്‍
3. സഭയുടെ തല്ലും തലോടലും
panel- Davood, Ajims, Nishad
Out Of Focus Full | 13 January 2024
1. സിപിഎമ്മിനെ വീഴ്ത്തുമോ വീണ?
2. കേന്ദ്രത്തിനെതിരെ ഒരുമിക്കുമോ?
3. കല്യാണം മാറ്റിക്കുന്ന മോദി
Panel- Ajims, Nishad, Saifu
1.കൈവിട്ട് പോകുന്നോ യുദ്ധം?
2.എം.ടിയുടെ വാക്കുകൾ കൈ വിട്ടോ?
3.SKSSF വെട്ടുന്നത് ആരുടെ കൈ?
Panel: SA Ajims, C Dawood, Saifudheen PC