പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
Out Of Focus Full 16- December 2023
1. ഇസ്രായേൽ എങ്ങനെ ‘പുറത്ത് കടക്കും’
2. രഞ്ജിത്ത് പടിയിറങ്ങുമോ?
3. സുരക്ഷാജോലി ഗുണ്ടായിസമായോ?
1.വണ്ടിപ്പെരിയാറിലെ കുറ്റവാളിയെവിടെ?
2 ഹിന്ദി മുടിയാത് തമ്പി
3.സിന്‍വാറിനെ കൊല്ലാൻ അമേരിക്കയും
Panel: Nishad Rawther, C Dawood, Reshma Suresh
1.സുരക്ഷ പുകയായോ?
2.വെടിനിർത്തൽ വേണ്ടതാർക്ക്?
3.ദേവൻ ബിജെപിയെ രക്ഷിക്കുമോ?
Panel: SA Ajims, C Dawood, Nishad Rawther
1.ശബരിമലയില്‍ സംഭവിക്കുന്നതെന്ത്?
2.'കേന്ദ്ര' തെരഞ്ഞെടുപ്പ് കമ്മീഷൻ
3.പിടിച്ചുലയ്‌ക്കുന്ന ബഹിഷ്കരണ കാമ്പയിന്‍
Panel: SA Ajims, C Dawood, Nishad Rawther
1.ആരിഫ് മുഹമ്മദ് ഖാന്റെ പ്ലാൻ?
2.അബു ഉബൈദയുടെ പ്ലാൻ?
3.ഹൂതികളുടെ പ്ലാൻ?
Panel: SA Ajims, C Dawood, Divya Divakaran
1.കശ്മീരികളുടെ തെരഞ്ഞെടുപ്പ്
2.ബുള്‍ഡോസറുമായി വരുന്ന സുരേന്ദ്രന്‍
3.ഒറ്റപ്പാലം വിട്ടോ രഞ്ജിത്ത്?
Panel: SA Ajims, Pramod Raman, Muhammed Noufal
1.തൃശൂരെടുക്കുമോ പ്രതാപന്‍?
2.അമേരിക്കയുടെ കൊലച്ചതി
3.ഓര്‍മ്മയില്‍ കാനം
Panel: SA Ajims, Nishad Rawther, Reshma Suresh
1.മഹുവ ഇല്ലാത്ത പാർലമെന്റ്
2.നവകേരള സദസ്സ് ഏശുന്നുണ്ടോ?
3.ഹാദിയക്ക് പിറകെ വീണ്ടും
Panel: Nishad Rawther, C Dawood, Reshma Suresh
1.ഗസ്സയുടെ രണ്ടുമാസം
2.തീരാത്ത സ്ത്രീധനവിലാപം
3.ജിയോയെ അപമാനിച്ചോ?
Panel: Nishad Rawther, C Dawood, Saifudheen PC
1.ഓര്‍മയില്‍ ബാബരി
2.ഗസ്സക്ക് മുന്നിലെ വഴികൾ
3.ഗോമൂത്രത്താല്‍ മുറിവേറ്റവര്‍
Panel: Nishad Rawther, C Dawood, Jilsy Jayaraj
1. നെതന്യാഹുവിന്റെ സ്ഥാനം തെറിക്കുമോ?
2. വിടരും മുൻപേ കൊഴിയുമോ ഇൻഡ്യ മുന്നണി?
3. രാജ്ഭവനിലെ ജാതി
Panel: SA Ajims, C Dawood, Saifudheen PC
1. 2024 ന്റെ സൂചനയോ ?
2. മോദി പ്രഭാവം ഹിന്ദി ബെൽറ്റിൽ മാത്രമോ?
3. തുടരുന്ന കുരുതി പൊരുതുന്ന ഗസ്സ
Panel: SA Ajims, C Dawood, Jilsy Jayaraj
1.ഓയൂരിലെ കഥക്കെട്ടഴിഞ്ഞോ?
2.ഇ.ഡിയെ പൂട്ടാന്‍ തമിഴ്നാട്?
3.പത്തിരട്ടി ഫീസ്, ചോദ്യം ചെയ്താല്‍ കയ്യേറ്റം?
Panel: SA Ajims, Pramod Raman, Reshma Suresh
1.ഹമാസ് നേതാക്കളെ വേട്ടയാടി കൊല്ലുമോ?
2.കോണ്‍ഗ്രസിന് നല്ല ഞായറോ?
3.കുട്ടിയെ കിട്ടിയത് പണം കൊടുത്തിട്ടോ?
Panel: SA Ajims, Nishad Rawther, Divya Divakaran
1.വ്യാജ വാർത്തയുടെ ഇര
2.മതരാഷ്ട്രത്തിന്‍റെ ചിഹ്നങ്ങള്‍
3.ഗസ്സയിലേക്ക് പോകുമോ മസ്ക്?
Panel: SA Ajims, Nishad Rawther, Saifudheen PC
1.വെടിനിര്‍ത്തലിന്റെ ഭാവി?
2.കളമശ്ശേരി മറക്കുന്നതെങ്ങനെ?
3.രാഷ്ട്രീയം പറയുന്ന ഗായത്രി
Panel: Nishad Rawther, C Dawood, Saifudheen PC
1.കിഡ്നാപ്പിങ് സംഘമെവിടെ?
2.പിണറായി ബ്രാന്‍ഡ് ഇടിഞ്ഞോ?
3.ഹമാസിന്റെ 'ബന്ദി'കളും ഇസ്രായേലിന്റെ 'തടവു'കാരും
Panel: SA Ajims, Nishad Rawther, Reshma Suresh
1.വെടി പൊട്ടുമോ വീണ്ടും?
2.കുസാറ്റിൽ മരണത്തെ ക്ഷണിച്ചതാര്?
3.ധനപ്രതിസന്ധിയിൽ സത്യം പറയുന്നതാര്?
Panel: SA Ajims, C Dawood, Nishad Rawther
1.ബന്ദി മോചനം ആരുടെ വിജയം?
2.ഗെഹ്ലോട്ടിന് രാജസ്ഥാന്‍ മാത്രം മതിയോ?
3. 'കല്ലേറുകള്‍ക്ക്' നടുവിലെ നവകേരള
Panel: SA Ajims, Nishad Rawther, Reshma Suresh
1.വെടിനിർത്തലിന് ശേഷം
2.ഫലസ്തീൻ/ഇസ്രായേൽ ഭാവിയെന്ത്?
3. ഇ.ഡി പ്രകാശ് രാജിന് പിന്നാലെയും
Panel: SA Ajims, C Dawood, Nishad Rawther