1. EachPod

Out Of Focus - MediaOne - Podcast

Out Of Focus - MediaOne

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Sports News News Commentary Tv & Film
Update frequency
every day
Average duration
37 minutes
Episodes
896
Years Active
2022 - 2025
Share to:
Out Of Focus Full | 31 October 2023

Out Of Focus Full | 31 October 2023

1. കളമശ്ശേരിയിലെ കനലടങ്ങുമ്പോൾ
2.'ഇൻഡ്യ'യാകെ ചോർത്തൽ
3.പൊരുതി നിൽക്കുന്ന ഗസ്സ

Panel: SA Ajims, C Dawood, Divya Divakaran

00:40:39  |   Tue 31 Oct 2023
Out Of Focus Full | 30 October 2023

Out Of Focus Full | 30 October 2023

1.സ്ഫോടനങ്ങളുടെ ഭാരം പേറേണ്ടിവരുന്ന സമുദായം
2. ഒക്ടോബർ 29: വിഷം പൊട്ടിയൊലിച്ച ദിവസം
3. കാസ: കേരളത്തിന്റെ കൂ ക്ലസ് ക്ലാൻ?

00:49:17  |   Mon 30 Oct 2023
Out Of Focus Full | 28 October 2023

Out Of Focus Full | 28 October 2023

1. തീഗോളമായി ഗസ്സ
2. കൂട്ടക്കുരുതിയോട് ഇന്ത്യയുടെ നിലപാടെന്ത്?
3. വാത്സല്യമോ വഷളത്തരമോ?

Panel: SA Ajims, C Dawood, Muhammed Noufal

00:37:27  |   Sat 28 Oct 2023
Out Of Focus Full | 27 October 2023

Out Of Focus Full | 27 October 2023

1.ഗസ്സയുടെ ഇരുപത് ദിനങ്ങൾ
2.തരൂരിന്റെ ഇസ്രായേലും ലീഗിന്റെ ഫലസ്തീനും
3.റിവ്യു അവസാനിപ്പിച്ചാൽ സിനിമ രക്ഷപ്പെടുമോ?

Panel: Pramod Raman, C Dawood, Muhammed Noufal

00:39:59  |   Fri 27 Oct 2023
Out Of Focus Full | 26 October 2023

Out Of Focus Full | 26 October 2023

1.തുടങ്ങിയോ കരയുദ്ധം?
2.രാഹുലിനെ പൂട്ടിയിട്ടവർ
3.'ഭാരതം' ഇൻ, 'ഇന്ത്യ' ഔട്ട്

Panel: SA Ajims, C Dawood, Saifudheen PC

00:45:07  |   Thu 26 Oct 2023
Out Of Focus Full | 25 October 2023

Out Of Focus Full | 25 October 2023

1.ഗുട്ടറസ് പറഞ്ഞ സത്യം
2.ഇസ്രായേലി പ്രചാരണങ്ങൾ പൊളിയുമ്പോൾ
3.വിനായകനെ കുരിശിലേറ്റണോ?

Panel: SA Ajims, C Dawood, Reshma Sureshgopal

00:43:05  |   Wed 25 Oct 2023
Out Of Focus Full | 24 October 2023

Out Of Focus Full | 24 October 2023

1. എന്താണ് ഇസ്രായേലിന്‍റെ പ്ലാന്‍?
2.തെരഞ്ഞെടുപ്പ് കണ്ടോ പുതിയ രഥ യാത്ര?
3. ദുർബലമാവുകയോ 'ഇന്‍ഡ്യ' മുന്നണി?

Panel: SA Ajims, C Dawood, Muhammed Noufal

00:42:44  |   Tue 24 Oct 2023
Out Of Focus Full | 23 October 2023

Out Of Focus Full | 23 October 2023

1. വലുതാകുമോ യുദ്ധം?
2.ഗസ്സന്‍ ജനത അതിജീവിക്കുന്നതെങ്ങനെ?
3.മഹുവയോട് പക പോക്കലോ?

Panel: SA Ajims, C Dawood, Divya Divakaran

00:46:09  |   Mon 23 Oct 2023
Out Of Focus Full | 21 October 2023

Out Of Focus Full | 21 October 2023

1.ഹമാസിന്‍റെ ബന്ദി നയതന്ത്രം
2.അമ്പലത്തില്‍ നിന്നും ഇറങ്ങുമോ ആര്‍.എസ്.എസ്
3.വീണയുടെ കുരുക്കഴിഞ്ഞോ?

Panel: SA Ajims, Nishad Rawther, Muhammed Noufal

00:32:46  |   Sat 21 Oct 2023
Out Of Focus Full | 20 October 2023

Out Of Focus Full | 20 October 2023

1.ഗസ്സ: പതിനാലാം ദിനം
2.ഗസ്സയും അമേരിക്കൻ രാഷ്ട്രീയവും
3.എൽഡിഎഫിൽ എൻഡിഎ ഘടകകക്ഷി?

Panel: SA Ajims, C Dawood, Nishad Rawther

00:34:50  |   Fri 20 Oct 2023
Out Of Focus Full | 19 October 2023

Out Of Focus Full | 19 October 2023

1.20 ലക്ഷം മനുഷ്യർക്ക് 20 ട്രക്ക്
2.വരുമോ സി.എ.എ?
3.വി.എസ് at 100

Panel: SA Ajims, C Dawood, Nishad Rawther

00:43:43  |   Thu 19 Oct 2023
Out Of Focus Full | 18 October 2023

Out Of Focus Full | 18 October 2023

1.ഇസ്രായേലിന്റെ മരണവ്യാപാരം
2.യുദ്ധത്തേക്കാൾ മാരകമായ നുണ ബോംബുകൾ
3.ഹിസ്ബുല്ലയുടെ റോൾ എന്ത്?

Panel: SA Ajims, C Dawood, Nishad Rawther

00:38:38  |   Wed 18 Oct 2023
Out Of Focus Full | 17 October 2023

Out Of Focus Full | 17 October 2023

1. വംശഹത്യയുടെ പത്ത് ദിനങ്ങൾ
2. ഈരാറ്റുപേട്ടക്ക് ഭീകരമുദ്രയോ?
3. സ്വവർഗ്ഗത്തിലെ വിധി പറയുന്നത്

Panel: Nishad Rawther, Pramod Raman, Divya Divakaran

00:34:48  |   Tue 17 Oct 2023
Out Of Focus Full | 16 October 2023

Out Of Focus Full | 16 October 2023

1. ഇസ്രയേലിന് മാധ്യമങ്ങളോടും പക 
2. അമേരിക്കയിലെ മുസ്ലിം വിദ്വേഷം 
3. വിഴിഞ്ഞം ആരുടേത്?

Panel- Nishad Rawther, S.A Ajims, Divya Divakaran



00:45:33  |   Mon 16 Oct 2023
Out Of Focus Full | 14 October 2023

Out Of Focus Full | 14 October 2023

1.ലക്ഷ്യം നേടുമോ ഇസ്രായേല്‍?
2.ദോഹ ഡിപ്ലോമസി വിജയിക്കുമോ?
3.വിദ്വേഷ പന്തെറിയുന്നവര്‍

Panel: SA Ajims, C Dawood, Saifudheen PC

00:47:43  |   Sat 14 Oct 2023
Out Of Focus Full | 13 October 2023

Out Of Focus Full | 13 October 2023

1.ഏഴാം ദിനത്തിൽ ഗസ്സ
2.ഗസ്സയുടെ പേരിൽ വെറുപ്പ് കച്ചവടം
3.കയ്യുയർത്തുമോ കനുഗോലു?

Panel: SA Ajims, C Dawood, Nishad Rawther

00:39:50  |   Fri 13 Oct 2023
Out Of Focus Full | 12 October 2023

Out Of Focus Full | 12 October 2023

1.ഗസ്സയില്‍ ഇനിയെന്ത്?
2. മാര്‍ക്സിസ്റ്റുകളുടെ ഫലസ്തീൻ
3.മൂന്നാം സീറ്റ് വയനാടോ?

Panel: SA Ajims, C Dawood, Nishad Rawther

00:36:57  |   Thu 12 Oct 2023
Out Of Focus Full | 11 October 2023

Out Of Focus Full | 11 October 2023

1.വിഴുങ്ങുമോ ഗസ്സയെ?
2.പശ്ചിമേഷ്യയുടെ ഗതി മാറുമോ?
3.ഗസ്സയെ നോക്കുന്ന കേരളം

Panel: SA Ajims, C Dawood, Nishad Rawther

00:42:49  |   Wed 11 Oct 2023
Out Of Focus Full | 10 October 2023

Out Of Focus Full | 10 October 2023

1.പിടിച്ചുകുലുക്കുമോ ഹമാസ്?
2.കൊച്ചി മേയറുടെ 'രാജഭക്തി'
3.നിയമന കോഴയിൽ കള്ളം പറഞ്ഞത് ആരൊക്കെ?

Panel: SA Ajims, Pramod Raman, Saifudheen PC

00:39:48  |   Tue 10 Oct 2023
Out Of Focus Full | 09 October 2023

Out Of Focus Full | 09 October 2023

1.ഫലസ്‍തീന്റെ മുന്നിലെ വഴികള്‍
2.അഞ്ചിടത്ത് അഭിമാനപ്പോര്
3. ചാവേറിന്റെ ചരമ റിവ്യുകള്‍

Panel: SA Ajims, Nishad Rawther, Pramod Raman





00:36:24  |   Mon 09 Oct 2023
Disclaimer: The podcast and artwork embedded on this page are the property of Mediaone. This content is not affiliated with or endorsed by eachpod.com.