പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1.വെടിനിര്‍ത്തല്‍ വൈകിക്കുന്നതാര്?
2.പിണറായിയുടെ ശകാരങ്ങള്‍
3.പരുങ്ങലിലോ മാങ്കൂട്ടത്തില്‍?
Panel: SA Ajims, Nishad Rawther, C Dawood
1. വെടിനിർത്തലിന്റെ ഗുണഫലമാർക്ക്?
2. നവകേരളസദസ്സും മുസ്‌ലിം ലീഗും
3. സ്‌കൂളിലേക്ക് വരുന്ന തോക്ക്
1. വെടിനിര്‍ത്തല്‍ ഇങ്ങെത്തിയോ?
2. പ്രതിപക്ഷത്തിന്റെ 'ഭീകര'പ്രവര്‍ത്തനം
3. റിവ്യൂവിനെ പേടിക്കാത്ത മമ്മൂട്ടി
1. ആശുപത്രികളിൽ നിന്ന് എന്ത് കിട്ടി?
2. റോബിൻ ബസിന്റെ യാഥാർഥ്യം എന്ത്?
3. ഹലാൽ വിരുദ്ധതയുടെ രാഷ്ട്രീയം
Out of focus
1. ആരോടാണ് ലീഗിന്റെ 'സഹകരണം'?
2. യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് 'തന്ത്രങ്ങൾ'
3. ചന്ദ്രിക സോപ്പ് തേച്ചാൽ ജാതി ഇല്ലാതാവുമോ?
Out of focus
1.കളമശ്ശേരി: വാർത്ത കൊടുത്താല്‍ കേസ്?
2.ഉഡുപ്പിയില്‍ സംഭവിച്ചതെന്ത്?
3.നീണ്ടുപോകുമോ യുദ്ധം?
Panel: SA Ajims, C Dawood, Nishad Rawther
1.ആര്‍ക്കും വഴങ്ങാതെ അമേരിക്ക?
2.ജനസമ്പര്‍ക്കത്തിന് ആഡംബരമോ?
3.ജയദിനത്തിലെ ഷമി
Panel: SA Ajims, Nishad Rawther, Saifudheen PC
1.അൽ ശിഫയിലുണ്ടോ ഹമാസ്?
2.മറിയക്കുട്ടിയും വ്യാജ വാർത്തയും
3.സ്റ്റേഷനിലുമുണ്ടോ ആക്ഷൻ?
Panel: SA Ajims, C Dawood, Nishad Rawther
1.ഗസ്സ: ബന്ദി മോചനവും വെടി നിർത്തലും
2.ഫലസ്തീൻ ബ്രിട്ടനിലോ?
3.പ്രസിഡന്റാകുന്ന മാങ്കൂട്ടത്തിൽ
Panel: Nishad Rawther, C Dawood, Divya Divakaran
1.യുദ്ധം ഹമാസിനോടോ നവജാത ശിശുക്കളോടോ?
2.കളമശ്ശേരി മറക്കാനെന്തെളുപ്പം?
3.ഒളിച്ചോടുന്ന ഇന്ത്യക്കാര്
Panel: Nishad Rawther, C Dawood, Saifudheen PC
1.ആശുപത്രികൾ കുഴിമാടങ്ങളാകുമ്പോൾ
2.തിരുമനസ്സിന്റെ തൃപ്പാദങ്ങളിൽ
3.തീ കൊണ്ട് കളിക്കുന്ന ഗവർണർമാർ
Panel: Nishad Rawther, C Dawood, Divya Divakaran
1.നാല് മണിക്കൂർ മതിയോ ഗസ്സക്ക് ?
2.വെസ്റ്റ് ബാങ്കിൽ സംഭവിക്കുന്നത്?
3. ഔട്ട് ഓഫ് ഫോക്കസിന് മൂന്ന് വയസ്സ്
Panel: Nishad Rawther, SA Ajims, C Dawood, Saifudheen PC, Pramod Raman
1.ഗസ്സയിലെ ഹീറോസ്
2.കാലി ഖജനാവും കേരളീയവും
3.പെരിയോറിനെ തൊട്ടുകളിക്കുമ്പോൾ
Panel: Nishad Rawther, C Dawood, Saifudheen PC
1.ഗസ്സ ഭരിക്കാൻ ഇസ്രായേൽ?
2.ജീവനെടുക്കുന്ന ദുരഭിമാനം
3.കേരളത്തിലെ നൈറ്റ് ലൈഫ്
Panel: Nishad Rawther, Pramod Raman, Divya Divakaran
1.കേരളീയത്തിലെ ആദിവാസികൾ
2.സംസ്ഥാന തെരഞ്ഞെടുപ്പുകളും ഹിന്ദുത്വകാർഡും
3.കേരളാ ബിജെപിയുടെ വാർ റൂം
Panel: SA Ajims, Pramod Raman, Nishad Rawther
1.ചോരപ്പുഴയുടെ മുപ്പതാം ദിനം
2.ഇസ്രായേലിന്റെ ദുർഘട വഴികൾ
3.ഫലസ്തീനും കേരള രാഷ്ട്രീയവും
Panel: SA Ajims, Nishad Rawther, Saifudheen PC
1.എന്ത് ചെയ്യും ഹിസ്ബുല്ല?
2.ലീഗിന്റെ നയതന്ത്രം
3.സുരേഷ് ഗോപി തുടരുന്ന 'വാത്സല്യം'
Panel: C Dawood, Nishad Rawther, Muhammed Noufal
1.വെടിനിർത്തലോ വൻയുദ്ധമോ?
2.ഇടതടുക്കുമോ ലീഗ്?
3.ലെനയുടെ മനശാസ്ത്ര പാഠങ്ങൾ
Panel: SA Ajims, Nishad Rawther, Divya Divakaran
1. ഉലയുന്നോ നെതന്യാഹു
2. കേരളീയത്തെ വിമർശിക്കണോ
3. സുരേഷ് ഗോപിയുടെ പ്രകടനങ്ങൾ
Panel: SA Ajims, Nishad Rawther, Saifudheen PC
1.കേരളം @ 67
2 കളമശ്ശേരിയിലെ വിഷമിറങ്ങുമ്പോൾ
3.കുഞ്ഞുങ്ങളുടെ തലയിൽ ആറ് ടൺ ബോംബ്
Panel: SA Ajims, C Dawood, Muhammed Noufal