പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. സന്ധിയാവാൻ ലീഗിന്റെ ജീവിതം പിന്നെയും ബാക്കി
2. മോദിയുടെ മുങ്ങാംകുഴി
3. തകർത്തുവാരുന്ന മലയാളം പടം
Panel : C Dawood, Nishad Rawther, S.A Ajims
1. ഗൂഗിളിനെ വിരട്ടുന്ന മോദി
2. ഇനി ബൈജൂസിന്റെ ഭാവിയെന്ത്?
3. കാപ്പനെ കുരുക്കാനുളള നീക്കങ്ങൾ
panel- Nasar, Ajims, Jilsy
1.സംവരണത്തെ വർഗീയതയാക്കുന്ന സർക്കാർ
2.സജ്ജമായി ഇൻഡ്യ മുന്നണി?
3.മൂന്നിൽ ഉറച്ച് നിൽക്കുമോ ലീഗ്?
Panel: SA Ajims, C Dawood, Divya Divakaran
1.കുഞ്ഞനന്തന്റെ ജീവിതവും മരണവും
2.സത്യപാലിനെ ഉന്നമിടുന്നതിന് പിന്നില്‍?
3.'സിംഹ ഭാഗം' കോടതിയില്‍
Panel: SA Ajims, C Dawood, Reshma Suresh
1.സമാധാനത്തെ വീറ്റോ ചെയ്യുന്ന യു.എസ്
2.സുരേന്ദ്രന്‍റെ 'പന്തിഭോജനം'
3.മരണമെടുക്കുന്നോ അക്യൂപങ്ചർ?
Panel: SA Ajims, C Dawood, Jilsy Jayaraj
1.മൂന്നാം സീറ്റ് ഇഷ്യൂ ആക്കേണ്ട?
2.ലഡാക്കിൽ കേള്‍ക്കുന്നതെന്ത്?
3.കൊടും കുറ്റമാകുന്ന മതം മാറ്റം
Panel: SA Ajims, Pramod Raman, Nishad Rawther
1.ബിജെപിയുടെ ഇലക്‌ഷന്‍ ട്രിക്ക്
2.'മരിച്ചിട്ടില്ലാത്ത' ചന്ദ്രശേഖരന്‍
3.മുത്തങ്ങയുടെ രണ്ട് പതിറ്റാണ്ട്
Panel: C Dawood, Nishad Rawther, Pramod Raman
1.ആരായിരുന്നു അലക്‌സി നവാൽനി?
2.നടക്കുമോ വെടി നിർത്തൽ?
3.മൃഗങ്ങൾക്ക് ഇടയിലും ലൗ ജിഹാദ്?
Panel: SA Ajims, C Dawood, Saifudheen PC
1.കോൺഗ്രസ് 'അക്കൗണ്ടുകൾ' പൂട്ടുമോ?
2.ബൈഡന് മറവി രോഗമോ?
3.വീര്യം ചോരാതെ കർഷകർ
Panel: SA Ajims, Nishad Rawther, C Dawood
1.ഇലക്‌ടറല്‍ ബോണ്ട് ഒരു അഴിമതിക്കഥ
2.ഇടതുപക്ഷത്തിന്റെ കരിമണല്‍ക്കഥ
3.തൃശൂരിലെ തെരഞ്ഞെടുപ്പുകഥ
Panel: SA Ajims, Nishad Rawther, C Dawood
1.പേ.ടി.എം തകരുന്നോ?
2.മുഖം മിനുക്കാനോ 'മുഖാമുഖം'?
3.അബുദബിയിൽ അമ്പലം ഉയരുമ്പോൾ
Panel: SA Ajims, Nishad Rawther, C Dawood
1.ഡൽഹി വളയുന്ന കർഷകർ
2.ചോര പെയ്യുന്ന റഫ
3.ജേണലിസം തടയുന്ന 'ദേശസുരക്ഷ'
Panel: SA Ajims, Nishad Rawther, C Dawood
1.റേഷൻ കടയിലും മോദി
2.മോദിയുടെ വിരുന്നുണ്ണുന്ന പ്രേമചന്ദ്രൻ
3.ആക്രി തട്ടിപ്പിലെ ആർ.എസ്.എസ് പ്രമുഖ്
Panel: SA Ajims, Nishad Rawther, Pramod Raman
1.നാട് ഭരിക്കുന്ന മൃഗങ്ങൾ
2.പാകിസ്താനിലെ ജനാധിപത്യം
3.നരസിംഹറാവു 'അർഹിച്ച' ഭാരതരത്ന?
Panel: SA Ajims, C Dawood, Saifudheen PC
1.ഉത്തരാഖണ്ഡിലെ ഷൂട്ട് അറ്റ് സൈറ്റ്
2.കോൺഗ്രസിന്റെ സമരാഗ്‌നി
3.മോദിയെ കണ്ട ആർച്ച് ബിഷപ്
Panel: SA Ajims, Nishad Rawther, Reshma Suresh
1.രണ്ട് പള്ളികൾ ചോദിക്കുന്ന യോഗി
2.അരിയില്‍ വീഴുമോ കേരളം?
3.ഡല്‍ഹിയില്‍ ഇരമ്പിയ പ്രതിഷേധം
Panel: SA Ajims, Nishad Rawther, Divya Divakaran
1. മൂന്നിടത്തുണ്ടോ മുസ്‌ലിം ലീഗ്?
2. ചർച്ച് പിടിക്കുമോ ഹിന്ദു ഐക്യവേദി?
3. ചലനമുണ്ടാക്കുമോ ഡൽഹി സമരം?
panel- Davood, Ajims, Nishad
1. അന്യായ തടവിന്റെ ഒന്നര പതിറ്റാണ്ട്
2. ബിജെപിയുടെ വോട്ട് തട്ടിപ്പ്
3. ഫേസ്ബുക്കിന്റെ രണ്ട് പതിറ്റാണ്ട്
panel- Ajims, Nishad, jilsy
1. ആരാണ് കവിശ്രേഷ്ഠൻ?
2. ഭാരതത്തിലെ ഗോഡ്‌സെ ഭക്തർ
3. ഭാരതരത്‌നം അദ്വാനി
Panel : S.A Ajims, Nishad Rawther, Divya
1.ദളപതിക്ക് കിട്ടുമോ പൊളിറ്റിക്കൽ ഹിറ്റ്?
2.താജ്മഹലിനും കാവിയടിക്കുമോ?
3.പൂനം പാണ്ഡെയുടെ മരണ പി.ആര്‍
Panel: Nishad Rawther, Muhammed Noufal, Saifudheen PC