പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. ഇറാൻ vs ഇസ്രായേൽ: ഇനിയെന്ത്?
2. ഇസ്രായേലിന് വേണ്ടി തിളക്കുന്ന ചോര
3. കേരളത്തിലും അയോധ്യ?
Panel: Nishad Rawther, C Dawood, Divya Divakaran
1. സർവേകളില്‍ തെളിയുന്ന ദേശീയ രാഷ്ട്രീയം
2. ആട്ടിറച്ചി കഴിക്കുന്ന രാഹുല്‍
3. മോദിയെ പറഞ്ഞാല്‍ കേരളത്തില്‍ കേസ്
Panel: Nishad Rawther, C Dawood, Saifudheen PC
1. കേരള സ്‌റ്റോറി Vs മണിപ്പൂർ സ്റ്റോറി
2. ഇറാൻ ഇസ്രായേൽ യുദ്ധം ആസന്നമോ?
3. സത്യൻ കൊലക്കേസ്; വെളിപ്പെടുത്തൽ പറയുന്നത്
Panel : C. Dawood, P. T Nasar, Reshma Suresh
1. കെ.സുരേന്ദ്രന്റെ പേരുമാറ്റൽ ശസ്ത്രക്രിയ
2. ആം ആദ്മിയെ ഇ.ഡി വരിഞ്ഞുമുറുക്കുന്നുവോ?
3. ഹനിയ്യയുടെ മക്കൾ
Panel : C Dawood, S.A Ajims, Reshma Suresh Gopal
1. അനിലും ആന്റണിയും നേർക്കുനേർ
2. എൻ.ഐ.എയെ മെരുക്കുമോ മമത?
3. സ്വത്തിൽ കള്ളം പറയുന്നോ രാജീവ്?
Panel: Nishad Rawther, C Dawood, Reshma Suresh
1. ഡി.വൈ.എഫ്.ഐയുടെ 'കൈദാന' പ്രവർത്തനം
2. കേരള സ്റ്റോറി കാണുന്ന സഭ
3. ചെറുത്തുനിൽപ്പിന്റെ ആറുമാസം
Panel: Nishad Rawther, C Dawood, Saifudheen PC
1. സ്‌ഫോടനത്തിൽ കുലുങ്ങുന്ന സിപിഎം
2. അനിതക്ക് നീതി നിഷേധിക്കുന്നത് എന്തിന്?
3. മദ്രസകളെ പേടിക്കുന്ന സംഘപരിവാർ
Panel: Nishad Rawther, C Dawood, Pramod Raman
1. ദൂരദർശന്റെ ഹേറ്റ് സ്റ്റോറി
2. ആരെ കൊല്ലാനുള്ള ബോംബുകള്‍?
3. ദ ഡേ മീഡിയ വൺ
Panel: C Dawood, Pramod Raman, Reshma Suresh
1. ലീഗിനെ പേടിക്കുന്നോ കോണ്‍ഗ്രസ്?
2. ജീവനെടുക്കുന്ന ബ്ലാക്ക് മാജിക്?
3. അതിഥി തൊഴിലാളികളോട് വെറിയോ?
Panel: C Dawood, Nishad Rawther, Pramod Raman
1. പടിയിറങ്ങുന്ന മൻമോഹൻ സിംഗ്
2. ധ്രുവ് റാഠിയുടെ ജേണലിസം
3. ആടുജീവിതവും ജേണലിസം ക്ലാസ്സും
Panel: SA Ajims, Nishad Rawther, Reshma Suresh
1. കച്ചത്തീവിനെ കത്തിക്കുമ്പോൾ
2. കടുപ്പിക്കുന്ന കുഞ്ഞാലിക്കുട്ടി
3. അൽജസീറയെ പൂട്ടാനൊക്കുമോ?
Panel: SA Ajims, C Dawood, Nishad Rawther
1. റിയാസ് മൗലവി: എൽ.ഡി.എഫ് പ്രതിരോധം എങ്ങനെ?
2. തെരഞ്ഞെടുപ്പിൽ മോദിയുടെ മാച്ച് ഫിക്സിങ്?
3. ആടുജീവിതം: കഥയെത്ര, ജീവിതമെത്ര?
Panel: SA Ajims, C Dawood, Nishad Rawther
1. കൊല്ലാം, പക്ഷേ ശിക്ഷിക്കാനാവില്ല
2. CAA യിലെ രാഷ്ട്രീയ പോര്
3. ആ കത്തിന് പിന്നിൽ
Panel - C. Dawood, S.A. Ajims, Saifudheen P.C
1. കുരുക്കൊഴിയാതെ സഞ്ജീവ് ഭട്ട്
2. ജനാധിപത്യം പഠിപ്പിക്കുന്ന യു.എൻ
3. കോൺഗ്രസിനെ മുറുക്കി പൂട്ടി
Panel: SA Ajims, C Dawood, Saifudheen PC
1. ജുഡീഷ്യറിയെ അട്ടിമറിക്കുന്നോ?
2. ഡല്‍ഹി ഭരിക്കാൻ രാഷ്ട്രപതിയോ?
3. ക്രിസ്ത്യാനികളെ വിടാതെ സംഘം
Panel: SA Ajims, Nishad Rawther, Divya Divakaran
1. വട്ടമിട്ട് പറക്കുന്ന ഇ.ഡി
2. കശ്‌മീർ ശാന്തമായോ?
3. മോദി കാലത്തെ കേരള മോഡൽ
Panel: SA Ajims, Nishad Rawther, Reshma Suresh
1.വെടി നിർത്തിക്കുമോ രക്ഷാസമിതി?
2.'കൈ'കള്‍ കെട്ടിയിട്ട കോണ്‍ഗ്രസ്
3.സിദ്ധാർത്ഥൻ: പുറത്ത് അറിഞ്ഞതും മൂടിവെച്ചതും
Panel: SA Ajims, C Dawood, Nishad Rawther
1. നിഷ്പക്ഷമോ കമ്മിഷന്‍?
2. വയനാട്ടിലെ മത്സരചിത്രം
3. ജെ.എന്‍.യുവിലെ ജനവിധി
Panel: SA Ajims, Nishad Rawther, Saifudheen PC
1. കരുത്തനായി കെജ്‍രിവാള്‍
2. മോസ്കോയിലെ കുരുതി
3. ടി.എം കൃഷ്ണ പാടുമ്പോൾ
Panel: SA Ajims, C Dawood, Nishad Rawther
1. പ്രതിപക്ഷത്തെ തടവിലിടുമ്പോൾ
2. ബോണ്ടിൽ ചിത്രം വ്യക്തം
3. രക്തരക്ഷസ്സുകൾ വിശ്രമിക്കുന്നില്ല
Panel: SA Ajims, C Dawood, Nishad Rawther