പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. മൂന്ന് ഘട്ടം കഴിയുമ്പോൾ
2. പിത്രോഡ പറഞ്ഞതും കേട്ടതും
3. റഫയിലും ചോരപ്പുഴ
Panel: SA Ajims, C Dawood, Reshma Suresh
1. മോദിയുടെ 'ജിഹാദുകൾ'
2. മുഖ്യമന്ത്രിയുടെ വിദേശ യാത്ര
3. കര്‍ക്കരെയെ കൊന്നതാര്?
Panel: SA Ajims, Nishad Rawther, Reshma Suresh
1. കുഴല്‍നാടന്‍ 'മാസ്' തീര്‍ന്നോ?
2. ആനന്ദബോസിനെ രക്ഷിക്കുന്നതാര്?
3. അരളിപ്പൂവെന്ന പേടിസ്വപ്‌നം
Panel: Nishad Rawther, Pramod Raman, Dhanya Viswam
1.അണയാത്ത മണിപ്പൂർ
2. വടകര കത്തിക്കുന്നതാര്?
3. ചന്ദ്രശേഖരന്‍ എന്ന ഓര്‍മ
Panel: Nishad Rawther, C Dawood, Dhanya Viswam
1. ഹിന്ദി ഭൂമിയില്‍ രാഹുല്‍
2. ബിജെപിയുടെ നാരീശക്തി
3. രോഹിത് വെമുലയോട് തുടരുന്ന അനീതി
Panel: Nishad Rawther, C Dawood, Reshma Suresh
1. പരിഭ്രാന്തനോ മോദി?
2. പരിഷ്‌കാരിയായ ഗണേഷ് കുമാര്‍
3. കേരളം ഹിന്ദി പഠിക്കണോ?
Panel: Nishad Rawther, PT Nasar, Reshma Suresh
1. വോട്ടുമറിച്ചോ തൃശൂരില്‍?
2. മേയര്‍ കേസില്‍ സംഭവിച്ചതെന്ത്?
3. ഗസ്സയുടെ ഭാവി നെതന്യാഹുവിന്റെയും
Panel: Nishad Rawther, C Dawood, Reshma Suresh
1. പേടിപ്പിക്കുന്നോ വാക്‌സിന്‍?
2. എന്‍.ഡി.എയെ വീഴ്ത്തുമോ സെക്‌സ് ടേപ്പ്?
3. ചൂടിനൊപ്പം ഇരുട്ടും?
Panel: SA Ajims, Nishad Rawther, Reshma Suresh
1. മേയറുടെ റോഡ് 'ഷോ'?
2. ഇ.പിയെ സംരക്ഷിക്കുമോ?
3. സിപിഎം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ
Panel: SA Ajims, Pramod Raman, Nishad Rawther
1. പോളിംഗിലെ കുറവ് ആർക്ക് ഗുണം?
2. ഇ.പിയുടെ 'പവർ' ബ്രോക്കേഴ്സ്
3. പടിഞ്ഞാറ് പടരുന്ന വിദ്യാർഥി പ്രക്ഷോഭം
Panel: SA Ajims, PT Nasar, Divya Divakaran
1. ഇ.പി ജയരാജന്റെ സൗഹൃദങ്ങൾ
2. വിവി പാറ്റിലെ സംശയം തീര്‍ന്നോ?
3. ദിലീപിന്റെ കരിയര്‍ എങ്ങോട്ട്?
Panel: SA Ajims, Nishad Rawther, Divya Divakaran
1. മാറി മറിയുമോ മലബാർ?
2. മധ്യകേരളത്തിന്റെ മനസ്സിലെന്ത്?
3. തെക്ക് ആര് തേരോട്ടും?
Panel: SA Ajims, Nishad Rawther, Divya Divakaran
1.കേരളത്തിന്റെ മനസ്സിലെന്ത്?
2.മോദി ഉന്നമിടുന്ന മാധ്യമങ്ങള്‍
3.അമേരിക്കയിലെ കാമ്പസ് വസന്തം
Panel: Nishad Rawther, C Dawood, Divya Divakaran
1.വെറുപ്പിൽ തോൽക്കാത്ത മോദി
2.രാഹുലിനെ ലക്ഷ്യമിടുന്ന സിപിഎം
2. സൂറത്തിലേത് മാച്ച് ഫിക്സിങ്?
Panel: SA Ajims, C Dawood, Reshma Suresh
1. വെറുപ്പ് വിളമ്പുന്ന പ്രധാനമന്ത്രി
2. ഗസ്സയിലെ കൂട്ടക്കുഴിമാടങ്ങൾ
3. സമസ്തയും ലീഗും തെരഞ്ഞെടുപ്പും
Panel: SA Ajims, C Dawood, Reshma Suresh
1. പൂരത്തിലെ രാഷ്ട്രീയം
2. അടി കൂടുന്ന പിണറായിയും രാഹുലും
3. നെസ്‌ലെയുടെ നീതികേട്
Panel: SA Ajims, C Dawood, Reshma Suresh
1. യുദ്ധം ഉറപ്പിച്ചോ?
2. ഒന്നാം ഘട്ടം കഴിയുമ്പോൾ
3. ഭാഷ കടന്നും ധ്രുവ് റാഠി
Panel: SA Ajims, C Dawood, Reshma Suresh
1. ലോക് പോൾ സർവേ പറയുന്നത്
2. താമര വിരിയുന്ന ഇ.വി.എം
3. ഇസ്രായേൽ ആക്രമിക്കുമോ?
Panel - S.A Ajims, C. Dawood , Reshma
1. കാസർക്കോട്ടെ വർഗീയ കാർഡ്
2. അമേത്തിയിലേക്ക് വരുമോ രാഹുൽ?
3. ബൂത്തിലേക്ക് വരുന്ന തമിഴ്നാട്
Panel: C Dawood, PT Nasar, Reshma Suresh
1. വടകരയിലെ പോർവിളി
2. വർഗീയ മുതലെടുപ്പുക്കാർ മുങ്ങിയോ?
3. കരുവന്നൂർ കത്തിക്കുമോ മോദി?
Panel: Nishad Rawther, C Dawood, Divya Divakaran