പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. സര്‍ക്കാരിനെതിരെ കൂടോത്രമോ?
2. മോദി എന്ന ഷോ മാന്‍
3. വിറ്റഴിഞ്ഞോ വിദ്വേഷം?
Panel: SA Ajims, Nishad Rawther, Saifudheen PC
1. മോദിയുടെ ഗാന്ധി
2. സുഡാന്റെ മരണവിലാപം
3. സെലിബ്രിറ്റികൾ ബ്ലോക്ക് ഔട്ടില്‍
Panel: SA Ajims, Nishad Rawther, Saifudheen PC
1. All Eyes On Rafah
2. ധ്യാനം കൂടാൻ പോകുന്ന മോദി
3. 'സുഡാപ്പി' ഫ്രം ഇന്ത്യ?
Panel: SA Ajims, C Dawood, Saifudheen PC
1. റഫയെ രക്ഷിക്കുമോ ലോകം?
2. സ്വാതിയും ധ്രുവും നേർക്കുനേർ
3. ഫഹദും എ.ഡി.എച്ച്.ഡിയും
Panel: SA Ajims, Nishad Rawther, Reshma Suresh
1. ക്രമക്കേടുകളുടെ ആറു ഘട്ടം?
2. ഗുണ്ടയുടെ വിരുന്നുണ്ണുന്ന പൊലീസ്
3. പായലിന് രാജ്യം കൊടുക്കുന്നതെന്ത്?
Panel: SA Ajims, Pramod Raman, Nishad Rawther
1. ഗസ്സയോടൊപ്പം കാനിലെ കനി
2. സ്പീക്കര്‍മാര്‍ക്ക് വേണോ മോട്ടിവേഷന്‍?
3. കോക്കിനെ തൂക്കുന്ന മമ്മൂട്ടി
Panel- S.A AjIms, Nishad Rawthar, Divya
1. കണക്ക് പറയാത്ത കമ്മീഷൻ
2. വീണ്ടും ബാർ കോഴ?
3. സമസ്തയിലെ കോലാഹലങ്ങൾ
Panel: C Dawood, SA Ajims, Divya Divakaran
1. അട്ടത്തുവെച്ച ചട്ടങ്ങള്‍
2. നായികമാരെ വേണ്ടാതായോ?
3. ബ്രിട്ടനിലെ രക്തദുരന്തം
Panel: SA Ajims, Nishad Rawther, Reshma Suresh
1. അനലിസ്റ്റുകളിൽ ആര് ജയിക്കും?
2. ബിജെപിക്ക് ആര്‍എസ്എസിനെ വേണ്ടേ?
3. 'കാഫിര്‍' കാര്‍ഡിലെ കള്ളനെവിടെ?
Panel: SA Ajims, Nishad Rawther, C Dawood
1. ജുഡീഷ്യറിയിലെ കാവി നീതി
2. കുറ്റവിമുക്തനായ സുധാകരന്‍?
3. ഫലസ്തീനിലെ ഐ.സി.സി നീതി
Panel: SA Ajims, Nishad Rawther, C Dawood
1. ഇറാനെതിരെ അട്ടിമറിയോ?
2. താമരക്കുള്ള കള്ളവോട്ടുകള്‍
3. പിണറായിക്ക് പത്തിലെത്ര?
Panel: SA Ajims, Nishad Rawther, Saifudheen PC
1. ആപ്പിനെ പൂട്ടുന്ന പൂട്ടുകള്‍
2. സിപിഎമ്മിന്റെ 'രക്തസാക്ഷികൾ'
3. ക്രിക്കറ്റിലെ ഹിന്ദുത്വ കാർഡ്
Panel: Nishad Rawther, C Dawood, Reshma Suresh
1. സോളാർ: പിന്നിലെ കളികൾ?
2. ബീമാപ്പള്ളി വെടിവെപ്പിന്റെ 15 വർഷങ്ങൾ
3. മോദി നിർത്തിയ റമദാനിലെ യുദ്ധം
Panel: Nishad Rawther, C Dawood, Reshma Suresh
1. പിഴവ് തുടരുന്ന മെഡി.കോളജ്
2. മോദിയുടെ പൗരത്വ വിതരണം
3. കെജ്‌രിവാളിന്റെ തന്ത്രമെന്ത്?
Panel: SA Ajims, Nishad Rawther, C Dawood
1. മോദിയുടെ മുസ്‌ലിം സ്നേഹം
2. മാധ്യമ വേട്ടയുടെ മണ്ടക്കടിച്ചോ?
3. മമ്മൂട്ടിയെ ലക്ഷ്യം വെക്കുന്നതാര്?
Panel: SA Ajims, Nishad Rawther, C Dawood
1. യുപിയില്‍ അടിയിളക്കം?
2. കമ്മീഷന് തൃപ്‌തിയായോ?
3. കോക്കിനെ വീഴ്ത്തിയോ കോക്കര്‍?
Panel: SA Ajims, Nishad Rawther, Dhanya Viswam
1. മോദിക്ക് കേജ്‌രിവാളിന്റെ പൂട്ട്
2. ഹരിഹരന്റെ വിപ്ലവാഭാസം
3. പ്രണയം പറ്റാത്ത കാമ്പസുകൾ
Panel: Pramod Raman, Nishad Rawther, Reshma Suresh
1. നടക്കുമോ രാഹുൽ-മോദി സംവാദം?
2. ജനസംഖ്യാ റിപ്പോർട്ടിന്റെ രാഷ്ട്രീയം
3. പ്രതിഷേധ ചൂടണയാതെ അമേരിക്കൻ കാമ്പസുകൾ
Panel: C Dawood, S.A Ajims, Dhanya Viswam
1. കെജ്‌രിവാളിന്റെ 'ഇ.ഡി'ച്ചു പൊളി വരവ്
2. ജയമുറപ്പിച്ചോ രാഹുൽ?
3. സന്ദേശ്ഖലിയിലെ ട്വിസ്റ്റ്
Panel: SA Ajims, C Dawood, Divya Divakaran
1. മോദിയും അദാനിയും അംബാനിയും?
2. മലബാറിന് പഠിക്കേണ്ടേ?
3. 'മലയാളി ഫ്രം ഇന്ത്യ' ആരുടെ കഥ?
Panel: SA Ajims, C Dawood, Dhanya Viswam