പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. ക്യാപ്‌റ്റനാകുമോ സതീശന്‍?
2. എണ്ണം കുറയുന്ന ബിജെപി
3. കയ്യടിപ്പിച്ച് ആസിഫ് അലി
Panel: SA Ajims, Nishad Rawther, Saifudheen PC
1. അസമിൽ പാളിയ പൗരത്വ കാർഡ്
2. അടുത്ത പള്ളി പൊളിക്കാനായോ?
3. ആസിഫ് അലിയോട് എന്തിന്?
Panel: SA Ajims, C Dawood, Nishad Rawther
1. ട്രംപിനെ കൊല്ലേണ്ടതാർക്ക്?
2. ദെയ്ഫിനെ കൊല്ലാൻ കഴിഞ്ഞോ?
3. ജോയിയെ കൊന്നതാര്?
Panel: SA Ajims, C Dawood, Nishad Rawther
1. ഇന്‍ഡ്യയുടെ കുതിപ്പ്
2. പണമെറിയുന്ന അംബാനി കല്യാണം
3. സംവിധാൻ ഹത്യാ ദിവസ്
Panel: SA Ajims, Nishad Rawther, Muhammed Noufal
1. വിഴിഞ്ഞത്തിന്‍റെ അവകാശിയാര്?
2. തിരുവനന്തപുരം വിഭജിക്കണോ?
3. കടിച്ചുതൂങ്ങുന്നോ ബൈഡൻ?
Panel: SA Ajims, Nishad Rawther, Reshma Suresh
1. തൃശൂര്‍ മേയറുടെ ബലമാര്?
2. ചാരക്കേസിലെ കനൽ
3. കേരളം വിടുന്ന മലയാളികള്‍
Panel: SA Ajims, Nishad Rawther, Dhanya Viswam
1. മോദിയും പുടിനും സമാധാനവും
2. രാജ്യം നിറയുന്ന രാഹുല്‍
3. 'മുറിവ്' പൊള്ളിക്കുന്നോ?
Panel: SA Ajims, Pramod Raman, Reshma Suresh
1. തില്ലങ്കേരിയുടെ ആകാശങ്ങൾ
2. ബേബിയും ഐസക്കും പറയുന്നത്
3. ഗസയിലെ മരണങ്ങൾ
panel - C Dawood, Nishad Rawther, Reshma Suresh
1. കെ.എസ്.ഇബിയുടെ 'ബുൾഡോസർ'
2. പാർട്ടി സർവീസ് കമ്മീഷനോ ?
3. ഫലസ്തീൻ ജയിക്കുന്ന തെരഞ്ഞെടുപ്പുകൾ
Panel - C Dawood, Nishad Rawther, Saifu P.C
1. സിപിഎമ്മിന് കാപ്പ വിഷയമല്ലേ?
2. റോബോട്ടുകളുടെ ആത്മഹത്യ?
3. തന്ത, ആന്റി-വിളികളിലെ ശരികേടുകൾ
Panel: SA Ajims, PT Nasar, Reshma Suresh
1. ബ്രിട്ടനിൽ അധികാര മാറ്റം?
2. സുധാകരനെതിരെ കൂടോത്രം?
3. താരങ്ങൾ സിനിമക്ക് ബാധ്യതയോ?
Panel: SA Ajims, Muhammed Noufal, Divya Divakaran
1. അഗ്നിവീറിൽ പൊള്ളുന്നതാർക്ക്?
2. മാറാത്ത വിജയൻ
3. മരണ വീട്ടിലെ യൂട്യൂബർമാർ
Panel: SA Ajims, Nishad Rawther, Saifudheen PC
1. മുനയൊടിഞ്ഞ മോദിയോ?
2. ആള്‍ദൈവത്തെ തൊടുമോ?
3. ആപ്പീസിൽ റീലെടുക്കാമോ?
Panel: SA Ajims, C Dawood, Nishad Rawther
1. പൊടിപറത്തി രാഹുല്‍
2. പത്താം ക്ലാസിന് സജിയുടെ മാര്‍ക്ക്
3. അമ്മയിലെ ജനാധിപത്യം
Panel: SA Ajims, Nishad Rawther, Reshma Suresh
1.ന്യായ സംഹിതയുടെ അകം പുറം
2.ആര്യക്കെതിരെ പാർട്ടി
3.സിപിഐയുടെ വഴി എങ്ങോട്ട്?
Panel: Nishad Rawther, C Dawood, Saifudheen PC
1.അറുതിയില്ലാതെ ആള്‍ക്കൂട്ട കൊല
2.തിരുത്തില്‍ തീരാത്ത സംവരണ വിരുദ്ധത
3.പൊളിറ്റിക്സിൽ വിജയ് മാസ്സ്?
Panel: Nishad Rawther, C Dawood, Reshma Suresh
1. ലക്ഷദ്വീപിനെ വിടാതെ ബിജെപി
2. ഉവൈസിയെ ലക്ഷ്യം വെക്കുന്നവർ
3. തീസീസുകൾ വില്‍പ്പനക്ക്?
Panel: C Dawood, Nishad Rawther, PT Nasar
1. പാര്‍ട്ടിയെ കറക്കുന്ന കൊലയാളി സംഘം
2. അടിച്ചു കയറുമോ രാഹുൽ?
3. തിയറ്ററില്‍ ഹിറ്റ് ഒ.ടി.ടിയില്‍ തട്ട്
Panel: SA Ajims, Nishad Rawther, Reshma Suresh
1. പാര്‍ട്ടിയെ കുലുക്കി മനു തോമസ്
2. കെജ്‌രിവാൾ അസ്തമിക്കുമോ?
3. പശുക്കൊലകളിൽ പ്രതിപക്ഷത്തിന് മൗനം?
Panel: SA Ajims, Nishad Rawther, Divya Divakaran
1. പ്ലസ് വൺ സീറ്റിൽ പരിഹാരമായോ?
2. അടിയന്തരാവസ്ഥയുടെ അമ്പതാണ്ട്
3. സ്വതന്ത്രനാകുന്ന അസാൻജ്
Panel: SA Ajims, Nishad Rawther, Muhammed Noufal