പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1.വിദ്വേഷം വിളമ്പുന്നവരെ എന്തു ചെയ്യണം?
2.ബൈജൂസ് വീഴുന്നോ?
3.40 ദിവസം പ്രായമായ 'തീവ്രവാദി'
Panel: SA Ajims, Nishad Rawther, Saikumar
1.ഒന്നാം പ്രതി 'മൈക്ക്'
2.മോദിയെ മിണ്ടിക്കുമോ 'ഇൻഡ്യ'
3.മലബാർ വിദ്യാഭ്യാസം: പ്രതിസന്ധി തീർന്നോ
Panel: SA Ajims, C Dawood, Nishad Rawther
1.മരം മുറിക്കാരുടെ പ്രതിരോധം
2.പുതുപ്പള്ളിയിൽ വ്യക്തിയോ രാഷ്ട്രീയമോ?
3.'ഇന്ത്യ'യെ ആക്രമിക്കുന്ന മോദി
Panel: SA Ajims, Pramod Raman, Nishad Rawther
1.ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലെ പിണറായി
2.'മണിപ്പൂരില്‍' ഒന്നിച്ചുനില്‍ക്കണ്ടേ?
3.വിനായകനെ കുരിശിലേറ്റുമ്പോള്‍
Panel: Pramod Raman, SA Ajims, Saikumar
Out of Focus
1. മണിപ്പൂര്‍ ബി.ജെ.പിയുടെ മരണകണക്ക് കേരളത്തിലേക്ക് ഉണ്ടാക്കിയത്
2. മരംമുറിയില്‍ തെളിയുന്ന വ്യാജരേഖ
3. ചലച്ചിത്ര പുരസ്‌ക്കാരം, വിവാദം വേണോ ?
Panel: C Dawood, S A Ajims, Divya Divakara…
1.മണിപ്പൂരിലെ താര പ്രതികരണങ്ങള്‍
2.എ.എന്‍.ഐ കത്തിച്ച വ്യാജ വാർത്ത
3.പണി കളയുമോ ഗൂഗിള്‍ എ.ഐ?
Panel: SA Ajim, Muhamed Nowfal, Divya Divakaran
1.മണിപ്പൂർ: ഒടുവിൽ മോദി മൗനം വെടിഞ്ഞു
2.എന്താണ് വിനായകന്റെ പ്രശ്‌നം?
3.ടീസ്റ്റ: സുപ്രിംകോടതി വാളെടുക്കുമ്പോൾ
Panel: SA Ajims, C Dawood, Divya Divakaran
1.ഇന്ത്യ VS എന്‍.ഡി.എ
2.സ്റ്റാലിനെ വിടാത്ത ഇ.ഡി
3.ഉമ്മന്‍ ചാണ്ടിക്കുള്ള ബഹുമതി
Panel: Pramod Raman, C Dawood, SA Ajims
1.ഉമ്മൻ ചാണ്ടി എന്ന ജനകീയൻ
2.ഉമ്മൻ ചാണ്ടി: പാർട്ടി, മുന്നണി, ഭരണം
3.ഉമ്മൻ ചാണ്ടിയോട് മാപ്പു പറയണോ?
Panel: SA Ajims, PT Naser, Nishad Rawther
1.ഗണേഷിന്റെ പരിഷ്‌കാരങ്ങൾ
2.മഅ്ദനി മടങ്ങി വരുമ്പോൾ
3.ഭയപ്പെടുത്തുന്ന എ.ഐ തട്ടിപ്പ്
Panel: Pramod Raman, S.A Ajims, Nishad Rawther
Out of Focus 15- 7- 2023
1- ചന്ദ്രനിലെത്തുന്ന ചന്ദ്രയാൻ
2- ഫ്രാൻസിലെത്തിയ മോദി
3- സസ്‌പെൻഷനിലായ ജോർജ് എം തോമസ്
Panel: C Dawood, S A Ajims, Divya Divakaran
1.മാധ്യമങ്ങളെ കാണാത്ത മുഖ്യമന്ത്രി
2.സമസ്തയും സിപിഎമ്മും
3.അനിരുദ്ധോ റഹ്മാനോ?
Panel: SA Ajims, Nishad Rawther, Divya Divakaran
1.കൈവെട്ടിലെ കുറ്റക്കാര്‍
2.ബംഗാളിലെ ബലപരീക്ഷണം
3.മാരാർ ജാതിയല്ലേ?
Panel: Nishad Rawther, Pramod Raman, SA Ajims
1.മോദിക്ക് പ്രിയപ്പെട്ട ഇ.ഡി മേധാവി
2.ബ്രിജ് ഭൂഷണ്‍ എന്ന കുറ്റവാളി
3.സിപിഐയുടെ അതൃപ്തികള്‍
Panel: SA Ajims, Nishad Rawther, Divya Divakaran
1.മത്സ്യത്തൊഴിലാളികള്‍ vs ശിവന്‍കുട്ടി: ആരുടെ 'ഷോ'?
2.വീണ്ടും വരുമോ കെ റെയില്‍?
3.ആനിരാജ ചെയ്ത 'രാജ്യദ്രോഹം'
Panel:Nishad Rawther, Muhamemd Noufal, Saifudheen PC
1.ഇംഗ്ലണ്ടിലെ പള്ളികൾ വിൽപ്പനക്കോ?
2.മറുനാടനെ പിന്തുണക്കാത്ത കോൺഗ്രസുകാർ
3.മുൻ ജഡ്ജിയുടെ അശ്ലീലമെഴുത്തും ഇടതുപക്ഷവും
Panel: Pramod Raman, Nishad Rawther, Divya KE
1.ജയില്‍പോലുള്ള ജാമ്യം
2.വീട്ടമ്മയാകാന്‍ തൊഴിലുപേക്ഷിച്ചവര്‍
3.ഭീമന്‍റെ ചുവന്നവഴി
Panel: S A Ajims, Nishad Rawther, Divya KE
1.വെറുപ്പിന്റെ കടയ്ക്ക് സുധാകരന്റെ കാവൽ
2.ലീഗിലെ നിയന്ത്രണങ്ങൾ
3.ഹിറ്റടിച്ചോ ത്രെഡ്സ്?
Panel: S.A Ajims, Nishad Rawther, Divya KE
1.പിവി അന്‍വറിന്റെ മാധ്യമ മിഷന്‍
2.പുതൂര്‍പള്ളിയിലെ വിവേചനം
3.അര്‍ജന്റീന വരും മുമ്പ് ചെയ്യേണ്ടത്
Panel: Nishad Rawther, Pramod Raman, SA Ajims
1.മേല്‍ ജാതിക്കാരന്റെ മൂത്രാധിക്ഷേപം
2.വി മുരളീധരന്‍ കേരളത്തിലേക്ക്?
3.ട്വിറ്ററിന്റെ പുതിയ എതിരാളികള്‍
Panel: S.A Ajims, Nishad Rawther, Saifudheen PC