പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1.രാഹുല്‍ വയനാട് വിടുമോ?
2.വാര്‍ത്തകളെ പേടിക്കുന്നോ യു.പി സർക്കാർ?
3.രജനിയുടെ 'ജയിലർ' യോഗി കാണുമ്പോള്‍
Panel: SA Ajims, C Dawood, Divya Divakaran
1.കുഴൽ നാടൻ വീണതാണോ?
2.റിയാസിനെ മര്യാദ പഠിപ്പിക്കുന്ന ഗണേഷ്
3.നൗഷാദിന്റെ മകളും ഏക സിവിൽ കോഡും
Panel: SA Ajims, C Dawood, Divya Divakaran
1.നീതിക്ക് കത്രിക വെച്ചതാര്?
2.സഖാവ് സവർക്കർ
3.കുർബാന തർക്കം എന്തിന്?
Panel: SA Ajims, C Dawood, Divya Divakaran
1.അക്ഷയ് കുമാര്‍ ഇന്ത്യന്‍ പൗരനാകുമ്പോള്‍
2.ഷെഹ്‌ല റാഷിദ് ബി.ജെ.പിയോട് അടുക്കുമ്പോള്‍
3.ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഏഷ്യയിലെത്തുമ്പോള്‍
Panel: SA Ajims, C Dawood, Divya Divakaran
1.മോദി പ്രസംഗിക്കുന്ന സ്വാതന്ത്ര്യം
2.മണിപ്പൂരിലെയും ഹരിയാനയിലെയും സ്വാതന്ത്ര്യം
3.ആര്‍ക്കുമില്ല നിന്ദിക്കാനുള്ള സ്വാതന്ത്ര്യം
Panel: SA Ajims, Pramod Raman, Nishad Rawther
1.പെരുന്നയോട് ഇണങ്ങിയോ സിപിഎം
2.ഹരിയാനയിലെ പ്രകോപന പരമ്പര
3.റീല്‍സിനെ പേടിക്കുന്ന പൊലീസ്
Panel: SA Ajims, Pramod Raman, Nishad Rawther
1.കുറ്റവും ശിക്ഷയും 'ഭാരതീയമാകുമ്പോള്‍'
2.നൂഹിലെ ആ യുവാക്കള്‍ എവിടെ?
3.പുതുപ്പളളിയിലെ 'ധർമ്മട' സങ്കടം
Panel: C Dawood, SA Ajims, Nishad Rawther
1.ഹരിയാനയിലെ പരസ്യ ഭ്രഷ്‍ട്
2.മറുപടി പറഞ്ഞോ പ്രധാനമന്ത്രി?
3.പൊടി പറത്തി മോഹന്‍ലാല്‍
Panel: SA Ajims, Nishad Rawther, Divya Divakaran
1.മലപ്പുറം പൊലീസിന്‍റെ 'ലീലാവിലാസങ്ങള്‍'
2.ചീഫ് ജസ്റ്റിസിനെ വെട്ടുമ്പോള്‍
3.ഹീറോയാകുമോ വീരപ്പന്‍?
Panel: C Dawood, SA Ajims, Nishad Rawther
1.ബൂത്തിലേക്ക് പുതുപ്പള്ളി
2. ചിരിപ്പിച്ച സിദ്ദിഖ്
3. രാഹുലിന്റെ ഷാർപ്പ് പഞ്ച്
Panel: C Dawood, SA Ajims, Nishad Rawther
1.നൂഹിലെ ബുൾഡോസർ രാജ്
2.സജിയുടെ 'ചെറിയ ധാരണകൾ'
3.ഫഹദെന്ന ഫയർ ബ്രാൻഡ്
Panel: Pramod Raman, C Dawood, Nishad Rawther
1.മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധി
2.ഇനി ഹെലികോപ്‍ടര്‍ 'ജിഹാദ്'
3.ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കിയോ?
Panel: Pramod Raman, Nishad Rawther, Divya Divakaran
1. ഗ്യാൻവാപി രണ്ടാം ബാബരിയോ?
2. അടഞ്ഞ കശ്മീരിന് നാലാണ്ട്
3. 'ചെകുത്താനോട്' ഇടയുന്ന ബാല
Panel: Nishad Rawther, C Dawood , Divya Divakaran
1.രാഹുൽ റീലോഡഡ്
2.മിത്ത് വിവാദം തീര്‍ക്കേണ്ടതാര്?
3.കനുഗോലുവിന്റെ കേരളാ ദൗത്യം
Panel: Nishad Rawther, SA Ajims, Saikumar
1.നീതി കിട്ടാതെ കെ.എം ബഷീർ
2.മാപ്പ് പറയാതെ രാഹുല്‍ ഗാന്ധി
3.നയം മാറ്റുന്ന സഭാ ടി.വി
Panel: Nishad Rawther, SA Ajims, Saikumar
1.രണ്ടാം ശബരിമലയോ?
2.ഹരിയാന അടുത്ത മണിപ്പൂരോ?
3.കേരളം വിടുന്ന വിദ്യാർഥികൾ
Panel: C Dawood, SA Ajims, Divya Divakaran
1.മുസ്‍ലിം വിദ്വേഷം വെടിവെച്ച് തീര്‍ക്കുമ്പോള്‍
2.രഞ്ജിത്തിന്റെ തീർപ്പും വിനയന്റെ എതിർപ്പും
3.പ്രേമ വിവാഹത്തിന് സമ്മതം മൂളേണ്ടതാര്?
Panel: Pramod Raman, SA Ajims, Saikumar
Out Of Focus Full | 31 July 2023
1. ആലുവയെ അവസരമാക്കിയവര്‍
2. അഫ്‌സാന കേസിന്റെ അകമെന്ത്?
3. മാമന്നനിലെ ഫഹദ്
Panel: Pramod Raman, S A Ajims, Nishad Rawther
1.മുഖം മോശമായതിന് ഡാറ്റയോ ഉത്തരവാദി?
2.അനില്‍ ആന്റണിയുടെ പുതിയ ദൗത്യം
3.താമര വിരിയിക്കുമോ ഉണ്ണി മുകുന്ദന്‍?
Panel: SA Ajims, Nishad Rawther, Divya Divakaran
1.നിലയ്ക്കാത്ത കൊലവിളികൾ
2.അയ്യങ്കാളിയെ ആർക്കാണ് പേടി?
3.കള്ളിലെ പോഷകം?
Panel: SA Ajims, Saikumar, Divya Divakaran