പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
Out of Focus 28-03-2023
1 - സുരേന്ദ്രന്റെ നാവ്
2- കൊടുംകുറ്റവാളികളെ തുറന്നുവിടുന്നോ ?
3- അമേരിക്ക വീക്ഷിക്കുകയാണ്
S A Ajims, Nishad Rawther, Pramod Raman
Out Of Focus 27-03-2023
1. ഓർമയിൽ ഇന്നസെന്റ്
2. പൊലീസ് മാറില്ലേ?
3. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞവർ
Panel - S A Ajims, Nishad Rawther, Saikumar
Out Of Focus 25-03-2023
1. ആളിപ്പടരുമോ രാഹുൽ
2. കരുത്ത് കൂടിയ കിരാതനിയമം
3. കർണാടകത്തിലെ സംവരണ വെട്ട്
Panel - C Davood, Nishad Rawther, S A Ajims
Out Of Focus 24-03-2023
1. ഇറാഖ് അധിനിവേശത്തിന് ഇരുപതാണ്ട്
2. അയോഗ്യനാക്കാൻ എന്തൊരു വേഗത
3. 'കേരളത്തിൽ മാത്രം ഇല്ലാതാകുന്ന വിചാരധാര'
Panel - C Davood, Nishad Rawther, S A Ajims
Out Of Focus 23-03-2023
1. രാഹുലിന് പോരാട്ടകാലം
2. പിരിച്ചെടുക്കാൻ എം.വി.ഡി
3. പച്ചയുടെ പേരിൽ പച്ചക്കള്ളം
Panel - C Davood, Nishad Rawther, S A Ajims
Out Of Focus 22-03-2023
1. തുന്നാത്ത വയറും പരാതിയും
2. മിണ്ടാൻ പാടില്ലേ മോദിക്കെതിരെ?
3. ശിവൻകുട്ടിയും ട്രോളുകളും
Panel - S A Ajims, Nishad Rawther, K Sajeesh
Out Of Focus 21-03-2023
1. സഭ പിരിഞ്ഞപ്പോള്‍ പ്രതിക്കൂട്ടിലാര്?
2. സംവരണസീറ്റില്‍ കള്ളക്കളിയോ?
3. സന്തോഷമില്ലാത്ത ഇന്ത്യക്കാര്‍
Panel - P T Nasar, S A Ajims, Nishad Rawther
Out Of Focus 20-03-2023
1. ബിജെപിയിലേക്ക് റബ്ബർ പാലമോ?
2. എംഎസ്എഫിനെ ചതിച്ചോ കെ എസ് യു?
3. തലവേദനയാകുമോ ഖാലിസ്ഥാൻ?
Panel - C Davood, S A Ajims, Nishad Rawther
Out Of Focus 18-03-2023
1. രമയെ വിടാത്ത സൈബർ വേട്ട
2. ഗ്രീൻ ട്രൈബ്യൂണലിന്റെ കുരുക്ക്
3. കരുനീക്കി ഡൽഹി മോഹികൾ
Panel - C Davood, S A Ajims, Nishad Rawther
Out Of Focus 17-03-2023
1. കോൺഗ്രസുകാരുടെ പശു സെസ്
2. വാവിട്ടെറിയുന്ന വാക്കുകൾ
3. പ്രതിപക്ഷത്തെ കേസിൽ കുടുക്കിയോ?
Panel - P T Nasar, S A Ajims, Nishad Rawther
Out Of Focus 16-03-2023
1. സമാധാന നൊബേലും
നരേന്ദ്രമോദിയും
2. പി.ജയരാജനും
ക്ഷേത്ര കലശവും
3. ഡോക്ടര്‍മാരെ
കൈവെക്കണോ?
Panel - P T Nasar, S A Ajims, Nishad Rawther
Out Of Focus 15-03-2023
1. വാഴപ്പിണ്ടിയും മാനേജ്മെന്റ് ക്വാട്ടയും
2. ഇംറാനെ പ്രതിരോധിച്ച് പാർട്ടി പ്രവർത്തകർ
3. ഭോപ്പാൽ ഇരകളെ ആർക്ക് വേണം?
Panel - P T Nasar, S A Ajims, Saikumar
Out Of Focus 14-03-2023
1. ഷാഫിയെ തോൽപ്പിക്കുമോ?
2. വീണ്ടും കർഷക പ്രക്ഷോഭം
2. ആദ്യ ഇസ്ലാമോഫോബിയ വിരുദ്ധ ദിനം
Panel - P T Nasar, S A Ajims, K Sajeesh
Out Of Focus 13-03-2023
1. സോണ്ട വന്ന വഴി
2. ഓസ്കറിലെ ഇന്ത്യൻ മുദ്ര
2. ഇന്ത്യ എന്നാൽ മോദിയോ?
Panel - P T Nasar, S A Ajims, K Sajeesh
Out Of Focus 11-03-2023
1. മുറുമുറുത്ത് മുരളീധരൻ
2. ചുവപ്പൻ ചോദ്യങ്ങളോ?
2. 'കക്കുകളി' കാര്യമായി
Panel - Smruthi Paruthikkad, S A Ajims, K Sajeesh
Out Of Focus 10-03-2023
1. പുതിയ പുതിയ അവതാരങ്ങൾ
2. മുസ്‌ലിം ലീഗിന്റെ മുക്കാൽ നൂറ്റാണ്ട്
3. പുതിയ രാഹുലും ബിജെപിയുടെ പപ്പുവും
Panel - P T Nasar, Smruthi Paruthikkad, Nishad Rawther
Out Of Focus 09-03-2023
1. വിറ്റൊഴിച്ചാൽ വിവാദം ഒഴിയുമോ?
2. കലക്ടറെ മാറ്റിയത് അസമയത്തോ?
3. 'തുറമുഖം' വൈകിച്ചതാര്?
Panel - Pramod Raman, Smruthi Paruthikkad, Nishad Rawther
Out of Focus 08-03-2023
1 - വനിതാദിന ചിന്തകൾ
2 - തമിഴ്‌നാടിനെതിരെ വിദ്വേഷക്കള്ളം
3 - കട്ടയുടയ്ക്കുന്ന സംഘ'ഭക്തർ'
Panel - Smruthi Paruthikkad, PT Nasar, Nishad Rawther
Out Of Focus 07 - 03 - 2023
1. മോദിക്ക് പിണറായിയുടെ കത്ത്
2. ജില്ലാ സെക്രട്ടറിയുടെ വംശീയത
3. സലിംകുമാറിന്റെ കറക്ട്നസ്
Panel - Smruthi Paruthikkad, S A Ajims, Nishad Rawther
Out Of Focus 06 - 03 - 2023
1. മൈക്ക് ഓപ്പറേറ്റിങിന്റെ താത്വികം
2. പുക എന്നടങ്ങും?
3. ആർ.എസ്.എസിൻ്റെ ഗർഭസംസ്കാരം
Panel - Smruthi Paruthikkad, S A Ajims, Nishad Rawther