1. മുന്നാക്ക സമുദായത്തിന്റെ മന്ത്രിസഭയോ?
2. രാഹുലിന്റെ രണ്ടാം യാത്ര
3. അഞ്ജുവിന്റെ ചാട്ടം എങ്ങോട്ട്?
Panel: SA Ajims, Pramod Raman, Muhammed Noufal
NB: ശ്രോതാക്കളുടെ ശ്രദ്ധയ്ക്ക്, ഇന്ന് ഔട്ട് ഓഫ് ഫോക്കസ് ഔട്ട് ഡോർ ചിത്രീകരണം ആയതിനാൽ തന്നെ ശബ്ദത്തിൽ നോയിസ് പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.