പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.
1. അമേരിക്ക അടിയറവിനോ?
2. ബല്‍റാമിന് മടുത്തോ?
3. സഞ്ജീവ് ഭട്ടിനെ മറക്കില്ല
Panel: SA Ajims, Nishad Rawther, Dhanya Viswam
1. കലക്കിയ തൃശൂർ
2. കലക്കുന്ന ബംഗാൾ
3. കലങ്ങുന്ന ഹൃദയങ്ങള്‍
Panel: SA Ajims, C Dawood, Nishad Rawther
1. പൊലീസിലെ ഗുണ്ടാപട
2. വെള്ളാപ്പള്ളിയും പിണറായിയും
3. പെട്രോളിലെ എഥനോൾ കൊള്ള
Panel: SA Ajims, Nishad Rawther, Divya Divakaran
1. പാലക്കാട്ടെ ബോംബ് 'സംഘം'
2. ശബരിമലയിലെ കമ്മ്യൂണിസ്റ്റ് വിശ്വാസം
3. ജയിൽ കടക്കാത്ത നീതി
Panel: SA Ajims, C Dawood, Amritha Padikkal
1. ട്രംപിനെതിരെ പുതിയ ചേരി?
2. മോദി പ്രഭാവം മായുന്നോ?
3. അബൂ ഉബൈദ ഇല്ലാത്ത ഗസ്സ
Panel: SA Ajims, C Dawood, Saifudheen PC
1. ഏറ്റെടുത്തോ വോട്ട് ചോരി?
2. 'ലോക'ക്ക് എതിരെയും സംഘം
3. മർദ്ദനമേൽക്കുന്ന യുട്യൂബർ
Panel: SA Ajims, Nishad Rawther, Dhanya Viswam
1. കണ്ണൂരിലും ബോംബ്
2. തിരിച്ചെത്തുമോ രാഹുൽ?
3. ചങ്കിലെ ചൈന
Panel: Nishad Rawther, Muhammed Noufal, Sikesh Gopinath
1. ഇരുട്ടടിയായ തീരുവയുദ്ധം
2. അസമിൽ ഭൂമിക്കും മതം
3. അംബാനിയുടെ സൂ പൂട്ടുമോ?
Panel: SA Ajims, Nishad Rawther, Amritha Padikkal
1. ഷാഫിയിൽ പ്ലാൻ പാളി?
2. വിജയിച്ചോ വോട്ട് ചോരി?
3. രാഷ്ട്രീയ അയ്യപ്പ സംഗമം
Panel: SA Ajims, Nishad Rawther, Dhanya Viswam
1. ബിജെപിയില്‍ ഇനിയെന്ത്?
2. ഷാഫിയെ തടയുന്ന ഡിവൈഎഫ്ഐ
3. ഇസ്രായേലിന്റെ രാക്ഷസക്കൂത്ത്
Panel: SA Ajims, Nishad Rawther, Saifudheen PC
1. സതീശന്‍റെ ബോംബ്
2. പാലക്കാട്ടെ ബോംബ്
3. ധൻഖഡിലെ ബോംബ്
Panel: SA Ajims, Pramod Raman, Divya Divakaran
1. മാതൃകാ നടപടി ആയോ?
2. സ്വന്തക്കാരോടും സൈബർ വേട്ട
3. ഇ.ഡബ്ല്യൂ.എസിലെ അമ്പരപ്പുകൾ
Panel: SA Ajims, Nishad Rawther, Amritha Padikkal
1. ഷാഫിയും രാഹുലും
2. ധർമസ്ഥലയിലെ വേട്ടക്കാർ
3. ഗോപാലകൃഷ്ണന്‍റെ വോട്ട് തന്ത്രങ്ങൾ
Panel: Nishad Rawther, SA Ajims, Muhammed Noufal
1. എംഎല്‍എ പദവും ഒഴിയണോ?
2. അംബാനി കലക്കുന്ന വിദേശനയം?
3. വിജയ്‌യുടെ വോട്ടുബാങ്ക് ആര്?
Panel: SA Ajims, Nishad Rawther, Muhammed Noufal
1. ഉയർന്നുതാഴ്ന്ന രാഹുൽ
2. പാലക്കാട് കത്തിക്കാൻ
3. വെനിസ്വേല പിടിക്കുമോ?
Panel: SA Ajims, Nishad Rawther, Divya Divakaran
1. പൂട്ടാനുള്ള ഭരണഘടനാ ബിൽ
2. ആരാകും ഉപരാഷ്ട്രപതി?
3. മമ്മൂട്ടി റിട്ടേൺസ്
Panel: SA Ajims, Muhammed Noufal, Saifudheen PC
1. കത്തുന്ന കത്ത്
2. എസ്.എഫ്.ഐയുടെ ഉന്നം
3. ജേണലിസം രാജ്യദ്രോഹം
Panel: SA Ajims, Nishad Rawther, Saifudheen PC
1. ഉത്തരമില്ലാത്ത കമ്മീഷൻ
2. രാഹുലിന്‍റെ ബിഹാർ മൂവ്മെന്‍റ്
3. എം.എസ്.എഫിന് വർഗീയ ചാപ്പ
Panel: Nishad Rawther, Muhammed Noufal, Dhanya Viswam
1. AMMA-യോ അമ്മയോ?
2. RSS പൊലീസോ കേരള പൊലീസോ?
3. CIA മാത്രമല്ല MI5 കൂടെ?
Panel: SA Ajims, Nishad Rawther, Saifudheen PC
1. ധർമസ്ഥല കുഴിച്ചുമൂടിയോ?
2. ഇന്ത്യക്ക് ചുങ്കം ചൈനയോട് പേടി
3. ജോണിന്‍റെ സിനിമാ നയം
Panel: SA Ajims, Nishad Rawther, Sikesh Gopinath